- എന്‍ഡിഎ രാഷ്‌ട്രപതി സ്ഥാനാര്‍ഥി ദ്രൗപദി മുർമു ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും
- അഗ്നിവീര്‍: വ്യോമസേനയിലേക്കുള്ള രജിസ്‌ട്രേഷന്‍ ഇന്നു മുതല്‍
- ആര്‍എസ്‌എസ് പരിപാടിയില്‍ പങ്കെടുത്ത സംഭവം; കെഎന്‍എ ഖാദര്‍ ഇന്ന് മുസ്ലിം ലീഗിന് വിശദീകരണം നല്‍കും
- അനിത പുല്ലയില്‍ നിയമ സഭയില്‍ എത്തിയ സംഭവം; നടപടി സ്‌പീക്കര്‍ ഇന്ന് വിശദീകരിക്കും
- സിപിഎം നേതൃത്വ യോഗങ്ങള്‍ക്ക് തുടക്കം; സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്
- കിസാന്‍ മോര്‍ച്ച ഇന്ന് യുപിയിലും ഹരിയാനയിലും അഗ്നിവീര്‍ പദ്ധതിക്കെതിരെ പ്രതിഷേധിക്കും
- ഗായിക മഞ്‌ജരി ഇന്ന് വിവാഹിതയാകുന്നു; ബാല്യാകാല സുഹൃത്ത് ജെറിനാണ് വരന്‍
- നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസ്: സര്‍ക്കാര്‍ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
- കോവളത്ത് ലാത്വിയന്‍ വനിത കൊല്ലപ്പെട്ട കേസ്: പോസ്റ്റ്‌മോര്‍ട്ടം ചെയ്‌ത ഡോക്‌ടറെ ഇന്ന് വിസ്‌തരിക്കും
- രഞ്‌ജി ട്രോഫി ക്രിക്കറ്റ് ഫൈനല്‍: മുംബൈ- മധ്യപ്രദേശ് (രാവിലെ 9.30 മുതല്‍)
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - വാർത്തകൾ ഒറ്റനോട്ടത്തിൽ
വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍