- സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മരിച്ച വിസ്മയുടെ കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിന്‍റെ ശിക്ഷ ഇന്ന് കൊല്ലം അഡീഷണല്‍ സെഷൻസ് കോടതി വിധിക്കും.
- ബലാംത്സംഗക്കേസില്‍ നടന്‍ വിജയ് ബാബുവിനെ ഇന്ന് നാട്ടിലെത്തിക്കും.
- നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
- ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍.
- കോട്ടയം വഴിയുള്ള ട്രെയില്‍ ഗതാഗതത്തിന് ഇന്ന് മുതല്‍ കടുത്ത നിയന്ത്രണം, വേണാട് അടക്കമുള്ള ട്രെയിനുകള്‍ 28 വരെ റദ്ദാക്കി.
- സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത.
- ഗ്യാന്‍വാപി പള്ളി തര്‍ക്കവുമായി ബന്ധപ്പെട്ട കേസിൽ വാരാണാസി കോടതിയുടെ വിധി ഇന്ന്
- കുത്തബ് മിനാറില്‍ ആരാധനയ്‌ക്ക് അനുമതി നല്‍കണമെന്ന ഹിന്ദു സംഘടനകളുടെ ഹര്‍ജി ഇന്ന് കോടതിയില്‍
- ക്വാഡ് ഉച്ചകോടി ഇന്ന്- ഇന്‍ഡോ പസിഫിക് ശാക്‌തീകരണവും യുക്രൈന്‍ യുദ്ധവും ചര്‍ച്ചയാവും.
- ഐപിഎല്‍ ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ഇന്ന് രാജസ്ഥാനെതിരെ; ജയിക്കുന്നവര്‍ ഫൈനലിലേക്ക്.
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - news headlines
വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
Last Updated : May 24, 2022, 7:34 AM IST