- ന്യൂയോര്‍ക്കില്‍ തീപിടിത്തം ; 19 മരണം
- ഗാനഗന്ധര്‍വന്‍ കെജെ യേശുദാസിന്‍റെ 82-ാം ജന്മദിനം ഇന്ന്
- കേരളത്തില്‍ വാരാന്ത്യ നിയന്ത്രണം പരിഗണനയില്‍ ; മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത യോഗം ഇന്ന്
- ചരിത്ര പ്രസിദ്ധമായ എരുമേലി ചന്ദനക്കുടം ഇന്ന്
- 60 വയസിന് മുകളില്‍ പ്രായമായവര്‍ക്ക് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പിന്‍റെ മൂന്നാം ഡോസ് ഇന്ന് മുതല്‍
- സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രക്ഷോഭം ; മേധ പട്‌കര്‍ ഇന്ന് കോഴിക്കോട്
- ലൈഫ് മിഷന്‍ സര്‍വേ പ്രവര്‍ത്തനങ്ങള്‍ ഇന്ന് പുനരാരംഭിക്കും
- പ്രധാന മന്ത്രി നേരിട്ട സുരക്ഷാവീഴ്‌ചയുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീം കോടതി പരിഗണിക്കും
- നവജാത ശിശുവിനെ തട്ടിക്കൊണ്ട് പോയ കേസ് ; പ്രതിയുടെ കസ്റ്റഡി അപേക്ഷ ഇന്ന് സമര്‍പ്പിക്കും
- മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് കോഴിക്കോട് ചേരും
Top News : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - കേരളത്തില്‍ വാരാന്ത്യ നിയന്ത്രണം
വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
Last Updated : Jan 10, 2022, 7:23 AM IST