കേരളം

kerala

ETV Bharat / bharat

News Today : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - 7മണി വാർത്ത

Top News Today : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ...

Top News Today  7am news  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  7മണി വാർത്ത  latest news of the hour
News Today : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Jan 2, 2022, 7:03 AM IST

  1. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്ന് കൊച്ചിയിൽ
    ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്ന് കൊച്ചിയിൽ
  2. സംസ്ഥാനത്തെ രാത്രികാല പ്രത്യേക നിയന്ത്രണം ഇന്ന് അവസാനിക്കും
    സംസ്ഥാനത്തെ രാത്രികാല പ്രത്യേക നിയന്ത്രണം ഇന്ന് അവസാനിക്കും
  3. സിപിഎം പാലക്കാട് ജില്ല സമ്മേളനം ഇന്ന് അവസാനിക്കും
    സിപിഎം പാലക്കാട് ജില്ലാ സമ്മേളനം ഇന്ന് അവസാനിക്കും
  4. വിദേശിയുടെ മദ്യം ഒഴിച്ചുകളഞ്ഞ സംഭവം; മൂന്ന് പൊലീസുകാർക്കെതിരെ വകുപ്പ് തല അന്വേഷണം
    വിദേശിയുടെ മദ്യം ഒഴിച്ചുകളഞ്ഞ സംഭവം; മൂന്ന് പൊലീസുകാർക്കെതിരെ വകുപ്പ് തല അന്വേഷണം
  5. എറണാകുളം ഡിസിസിയുടെ പി.ടി തോമസ് അനുസ്മരണം ഇന്ന്
    പി.ടി തോമസ് അനുസ്മരണം ഇന്ന്
  6. ഹരിയാനയിൽ ഇന്ന് ഖാപ്പ് മഹാപഞ്ചായത്ത്
    ഹരിയാനയിൽ ഇന്ന് ഖാപ്പ് മഹാപഞ്ചായത്ത്
  7. ഇന്ന് മന്നം ജയന്തി
    ഇന്ന് മന്നം ജയന്തി
  8. അമേരിക്കൻ ടെലിവിഷൻ താരം ബെറ്റി വൈറ്റ് അന്തരിച്ചു
    അമേരിക്കൻ ടെലിവിഷൻ താരം ബെറ്റി വൈറ്റ് അന്തരിച്ചു
  9. മാന്നാർ, കന്യാകുമാരി പ്രദേശങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനം പാടില്ലെന്ന് മുന്നറിയിപ്പ്
    മാന്നാർ, കന്യാകുമാരി പ്രദേശങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ഇവിടെ മത്സ്യബന്ധനം പാടില്ലെന്ന് മുന്നറിയിപ്പ്
  10. ഐഎസ്എൽ: കേരള ബ്ലാസ്റ്റേഴ്സ് - എഫ്‌സി ഗോവ (രാത്രി 7.30), ജംഷദ്‌പൂർ - ചെന്നൈയിൻ എഫ്‌സി (രാത്രി 9.30)
    ഐഎസ്എൽ: കേരള ബ്ലാസ്റ്റേഴ്സ് - എഫ്‌സി ഗോവ (രാത്രി 7.30), ജംഷദ്‌പൂർ - ചെന്നൈയിൻ എഫ്‌സി (രാത്രി 9.30)

ABOUT THE AUTHOR

...view details