- ഷാൻ വധത്തിൽ പ്രതികളുമായി ഇന്നും തെളിവെടുപ്പ്
- ഓട്ടോ, ടാക്‌സി പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ
- പെരിയ ഇരട്ടക്കൊലക്കേസ്, പ്രതികളുടെ ജയിൽ മാറ്റത്തിൽ തീരുമാനം ഇന്ന്
- മോൻസൻ മാവുങ്കലിന്‍റെ പുരാവസ്തുക്കളുടെ ആധികാരികത പരിശോധിക്കാൻ പുരാവസ്തു വകുപ്പിന്‍റെ പരിശോധന ഇന്ന്
- വിലക്കയറ്റം; തമിഴ്‌നാട്ടിൽ നിന്നുള്ള പച്ചക്കറി ലോഡുകൾ ഇന്നെത്തും
- കിഴക്കമ്പലം ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ കൂടുതൽ തൊഴിലാളി ക്യാമ്പുകളിൽ ഇന്നും പരിശോധന
- അമ്പലവയൽ കൊലപാതകത്തിൽ അമ്മയേയും മകളേയും കൂട്ടി ഇന്ന് തെളിവെടുപ്പ്
- ശിവഗിരി തീർഥാടനം; ഗതാഗത നിയന്ത്രണം ഇന്നുമുതൽ
- ഐഎസ്എൽ: എടികെ മോഹൻ ബഗാൻ- എഫ് സി ഗോവ
- പ്രോ കബഡി ലീഗ്: ദബാങ് ഡൽഹി- ബംഗാൾ വാരിയേഴ്‌സ്(രാത്രി 7.30), യുപി യോദ്ധ- ഗുജറാത്ത് ജെയ്‌ന്‍റ്സ്(രാത്രി 8.30)
News Today : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ഐഎസ്എൽ
Top News Today : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ...
News Today : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
Last Updated : Dec 29, 2021, 7:20 AM IST