കേരളം

kerala

ETV Bharat / bharat

Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - വാർത്തകൾ ഒറ്റനോട്ടത്തിൽ

വാർത്തകൾ ഒറ്റനോട്ടത്തിൽ...

Top news today in kerala  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  Top News  വാർത്തകൾ ഒറ്റനോട്ടത്തിൽ  സംസ്ഥാനത്ത് ഇന്നും മഴ തുടരും
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Sep 3, 2022, 7:36 AM IST

  • സംസ്ഥാനത്ത് ഇന്നും മഴ തുടരും. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
    സംസ്ഥാനത്ത് ഇന്നും മഴ തുടരും.
  • എം.ബി രാജേഷ് ഇന്ന് സ്‌പീക്കര്‍ സ്ഥാനം രാജിവയ്ക്കും. നടപടി മന്ത്രിസ്ഥാനം ലഭിച്ചതിനെ തുടര്‍ന്ന്
    എം.ബി രാജേഷ് ഇന്ന് സ്‌പീക്കര്‍ സ്ഥാനം രാജി വെക്കും
  • നിയമസഭ പാസാക്കിയ ബില്ലുകള്‍ ഇന്ന് സ്‌പീക്കര്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും. ലോകായുക്ത നിയമഭേദഗതി ഉള്‍പ്പെടെയുള്ളവ പരിഗണനയ്ക്ക്
    നിയമസഭ പാസാക്കിയ ബില്ലുകള്‍ ഇന്ന് സ്‌പീക്കര്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും.
  • കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കോവളത്ത് ഇന്‍റര്‍ സ്റ്റേറ്റ് കൗണ്‍സിലില്‍ പങ്കെടുക്കും
    കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കോവളത്ത് ഇന്‍റര്‍ സ്റ്റേറ്റ് കൗണ്‍സിലില്‍ പങ്കെടുക്കും
  • ഗുജറാത്ത് കലാപക്കേസില്‍ അറസ്റ്റിലായ ടീസ്‌റ്റ സെതല്‍വാദ് ഇന്ന് ജയില്‍ മോചിതയാകും
    ടീസ്‌റ്റ സെതല്‍വാദ് ഇന്ന് ജയില്‍ മോചിതയാകും
  • ജനതാദള്‍(യു) ദേശീയ നിര്‍വാഹക സമിതി , കൗണ്‍സില്‍ യോഗം ഇന്ന് പട്നയില്‍ തുടങ്ങും
    ജനതാദള്‍(യു) ദേശീയ നിര്‍വാഹക സമിതി , കൗണ്‍സില്‍ യോഗം ഇന്ന്
  • എന്‍സിപി സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ഇന്ന് കൊച്ചിയില്‍. പ്രസിഡന്‍റ് സ്ഥാനത്തേക്ക് പി.സി ചാക്കോയെ തെരഞ്ഞെടുക്കാന്‍ സാധ്യത
    എന്‍സിപി സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ഇന്ന് കൊച്ചിയില്‍
  • വിഴിഞ്ഞം തുറമുഖ ഉപരോധ സമരം പത്തൊന്‍പതാം ദിവസത്തില്‍. സമരം കടുപ്പിക്കാനൊരുങ്ങി പ്രതിഷേധക്കാര്‍
    വിഴിഞ്ഞം തുറമുഖ ഉപരോധ സമരം ഇന്ന് പത്തൊന്‍പതാം ദിവസത്തിലേക്ക്
  • സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഓണം ബോണസും അഡ്വാന്‍സും ഉത്സവബത്തയും ഇന്ന് മുതല്‍ വിതരണം ചെയ്യും
    സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഓണം ബോണസും അഡ്വാന്‍സും ഉത്സവബത്തയും ഇന്ന് മുതല്‍ വിതരണം ചെയ്യും.
  • ശബരിമല ശ്രീകോവിലിന്‍റെ ചോര്‍ച്ച അടക്കല്‍ ഇന്ന് പൂര്‍ത്തിയായേക്കും
    ശബരിമല ശ്രീകോവിലിന്‍റെ ചോര്‍ച്ച അടക്കല്‍ ഇന്ന് പൂര്‍ത്തിയായേക്കും.

ABOUT THE AUTHOR

...view details