കേരളം

kerala

ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാന അന്താരാഷ്ട്ര വാര്‍ത്തകള്‍

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top news this hour  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്തകൾ  top kerala news  top national news  top international news  top sports news  പ്രധാന കേരള വാര്‍ത്തകള്‍  പ്രധാന ദേശീയ വാര്‍ത്തകള്‍  പ്രധാന അന്താരാഷ്ട്ര വാര്‍ത്തകള്‍  പ്രധാന കായിക വാര്‍ത്തകള്‍
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Dec 7, 2022, 9:00 PM IST

  1. അട്ടിമറിക്കാൻ ആപ്പ്, തിളക്കം കൂട്ടാൻ താമര, തിരിച്ചുവരാൻ കോൺഗ്രസ്: ഗുജറാത്തും ഹിമാചലും നാളെ ഫലം പറയും
  2. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ അഴിമതി: അന്വേഷണം അന്തിമഘട്ടത്തിലെന്ന് ധനമന്ത്രി
  3. അഞ്ച് വര്‍ഷത്തിനിടെ 2,900 വർഗീയ അക്രമ കേസുകൾ; ആള്‍ക്കൂട്ട കൊലപാതക വിവരങ്ങളില്ല
  4. ജ്യൂസിൽ ഉറക്കഗുളിക ചേർത്ത് നൽകി വയോധികയുടെ മാല മോഷ്‌ടിച്ചു: യുവതി പിടിയിൽ
  5. പുറ്റടി സ്പൈസസ് പാർക്കിൽ ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടി: പൂപ്പാറ സ്വദേശി അറസ്‌റ്റിൽ
  6. 'ഹൃദ്രോഗ അപകടം ചെറുക്കാന്‍ സിപിആര്‍'; കുട്ടികള്‍ക്ക് ബോധവത്‌കരണം നല്‍കണം
  7. വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു: യുവാവ് കാമുകിയെ കൊന്ന് കുഴിച്ചിട്ടു
  8. '42 ദിവസത്തിനുള്ളില്‍ ചിത്രം ഒടിടിയില്‍ എത്തിയാല്‍ തുടര്‍ സഹകരണമുണ്ടാകില്ല' ; നിയന്ത്രണം ശക്തമാക്കാന്‍ ഫിയോക്
  9. ഭീതി പടർത്തി മാൻഡൂസ് ചുഴലിക്കാറ്റ്; തമിഴ്‌നാട്ടിലും ആന്ധ്രയിലും കനത്ത ജാഗ്രത നിർദേശം
  10. ഹിറ്റ്മാന്‍റെ വെടിക്കെട്ടിനും രക്ഷിക്കാനായില്ല; ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തോൽവി

ABOUT THE AUTHOR

...view details