കേരളം

kerala

ETV Bharat / bharat

Top News | പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാന ദേശീയ വാര്‍ത്തകള്‍

ഈ മണിക്കൂറിലെ പ്രധാന വാർത്തകള്‍...

top news this hour  പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകള്‍  top Kerala news  top national news  top international news  പ്രധാന കേരളാ വാര്‍ത്തകള്‍  പ്രധാന ദേശീയ വാര്‍ത്തകള്‍  പ്രധാന അന്താരാഷ്‌ട്ര വാര്‍ത്തകള്‍
Top News | പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Oct 22, 2022, 7:25 PM IST

  1. യുവതിയെ കഴുത്തറുത്ത് കൊന്ന സംഭവം; പ്രതി പൊലീസ് കസ്‌റ്റഡിയില്‍
  2. Video| 'മര്‍ദനം രക്ഷിതാക്കളെ അറിയിച്ചാല്‍ ആസിഡ് ഒഴിക്കുമെന്ന് ഭീഷണി'; മുതിര്‍ന്ന വിദ്യാര്‍ഥികളുടെ ക്രൂരതയെക്കുറിച്ച് ബാലന്‍
  3. ഓടുന്ന ട്രെയിനിൽ നിന്ന് യുവാവിനെ ജിആർപി ഉദ്യോഗസ്ഥർ തള്ളിയിട്ട് കൊലപ്പെടുത്തി
  4. സ്നേഹമായിരുന്നു മഹിജാബി ടീച്ചർ, വളപട്ടണം സ്‌കൂളിലെ സ്‌നേഹക്കാഴ്‌ച ഇങ്ങനെയാണ്...
  5. കുടുംബ വഴക്ക്; കർണാടകയിൽ ഗർഭിണി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്‌തു
  6. അതിർത്തി കടക്കാതെ നിയമം പഠിക്കാം; കണ്ണൂർ സർവകലാശാലക്ക് കീഴില്‍ ആദ്യ ത്രിവത്സര ലോ കോളജ്
  7. 'പുരാണത്തില്‍ നിന്നിറങ്ങി വീടിന്‍റെ ടെറസിലെ പ്ലാസ്‌റ്റിക് ചട്ടിയില്‍ പൂവിട്ട് സഹസ്രദള പത്മം'
  8. വയനാട്ടില്‍ ഭീതി പടര്‍ത്തി കടുവ; മൂന്നിടങ്ങളില്‍ വളര്‍ത്തുമൃഗങ്ങള്‍ക്കു നേരെ ആക്രമണം
  9. മികച്ച ശാസ്ത്രജ്ഞരുടെ ആഗോള പട്ടികയിൽ ഇടം നിലനിർത്തി പ്രൊഫ. സാബു തോമസ്
  10. T20 world Cup 2022| അഞ്ച് വിക്കറ്റുമായി സാം കറന്‍; ഇംഗ്ലീഷ് പേസിന് മുന്നില്‍ തകര്‍ന്നടിഞ്ഞ് അഫ്‌ഗാനിസ്ഥാന്‍

ABOUT THE AUTHOR

...view details