- പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നേപ്പാളിൽ; വിദ്യാഭ്യാസ സഹകരണ കരാറുകളിൽ ഒപ്പുവച്ചേക്കും
- കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത: റെഡ് അലർട്ട്, എൻ.ഡി.ആർ.എഫിന്‍റെ 5 സംഘങ്ങള്‍ സജ്ജം
- നാദാപുരത്ത് കനത്ത മഴയില്‍ കൂറ്റന്‍ മരം കടപുഴകി; ഇലക്‌ട്രിക് പോസ്റ്റുകള്‍ മുറിഞ്ഞുവീണു, മൂന്ന് കടകള്‍ ഭാഗികമായി തകര്‍ന്നു
- വിലക്കയറ്റത്തിനും തൊഴിലില്ലായ്‌മയ്ക്കുമെതിരെ ഇടതുപാർട്ടികൾ; മെയ് 25 മുതൽ 31 വരെ രാജ്യവ്യാപക പ്രതിഷേധം
- കാർ യാത്രികനെ മർദിച്ച് സ്വർണവും പണവും കവർന്നു; 2 പേർ പിടിയിൽ
- 'കേരളത്തിലും സര്‍ക്കാരുണ്ടാക്കും'; എ.എ.പി – ട്വന്‍റി 20 സഖ്യം പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാൾ
- വിപണിയിൽ വൻ നേട്ടവുമായി ഡിമാർട്ട് ശൃംഗല; മാർച്ചില്‍ മാത്രം 18.53% വളർച്ച
- ഡെഫ്ലിംപിക്‌സിൽ സ്വര്‍ണം നേടുന്ന ആദ്യ പഞ്ചാബുകാരിയായി ശ്രേയ സിംഗ്ല
- തോമസ് കപ്പ് നേട്ടം കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന്: കിഡംബി ശ്രീകാന്ത്
- IPL 2022: ലഖ്‌നൗവിനെ തകര്‍ത്തു; സഞ്‌ജുവും സംഘവും പ്ലേ ഓഫിനരികെ
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - top news
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ