- സംസ്ഥാനത്ത് ഞായറാഴ്ച ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ
- സംസ്ഥാന തീരത്ത് ന്യൂനമര്‍ദം, കനത്ത മഴ തുടരും; ജില്ലകളില്‍ ജാഗ്രത നിര്‍ദേശം
- സ്വർണക്കവർച്ച: കൊടുവള്ളി സംഘത്തിലെ മുഖ്യപ്രതിയടക്കം 3 പേര് പിടിയില്‍
- പാരാലിമ്പിക്സ് : ടേബിള്‍ ടെന്നീസിൽ ഭവിനബെൻ പട്ടേല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍
- മരത്തിന് മുകളിൽ നിന്ന് വിദ്യാർഥി താഴെ വീണ സംഭവം; മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു
- 'കൊവിഡിൽ കേരളം പരാജയപ്പെട്ടു': സെക്രട്ടേറിയറ്റിന് മുന്നിൽ യുവമോർച്ച പ്രതിഷേധം
- സപ്ലൈകോ സ്റ്റോറുകളില്‍ ഇന്‍സുലിന്‍ ഉത്പന്നങ്ങളുടെ വില കുറയ്ക്കും
- തൃശൂർ കോർപ്പറേഷനിൽ കൗണ്‍സിലർമാരുടെ കൂട്ടത്തല്ല്
- നൗഷാദിന്റെ സംസ്കാരം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്താന്‍ ഉത്തരവ്
- മൈസൂര്‍ കൂട്ടബലാത്സംഗം; ഇരയുടെ സുഹൃത്തിന്റെ മൊഴി രേഖപ്പെടുത്തി
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ