- സംസ്ഥാനത്ത് 11586 പുതിയ കൊവിഡ് രോഗികള്‍ ; 135 മരണം
- സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിവിഷന് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി
- 5 ഹീറ്റ്സിലുമായി 24ാമത് ; സജൻ പ്രകാശ് സെമി കാണാതെ പുറത്ത്
- സംസ്ഥാനത്ത് സ്ത്രീകള്‍ തോക്ക് തലയ്ക്കല്‍ വച്ചുറങ്ങേണ്ട ഗതികേടിലെന്ന് രമേശ് ചെന്നിത്തല
- 'ഏതുനിമിഷവും മാറ്റാവുന്ന വസ്ത്രം' ; രാഷ്ട്രീയക്കാരനല്ല, താൻ സഞ്ചാരിയെന്ന് സന്തോഷ് ജോർജ് കുളങ്ങര
- കുണ്ടറ പീഡന പരാതി : മന്ത്രി എ.കെ ശശീന്ദ്രന് താക്കീത്,6 പേര്‍ക്ക് സസ്പെന്ഷന്
- വിവാഹമോചനം; മുകേഷിന് മേതിൽ ദേവികയുടെ വക്കീൽ നോട്ടീസ്
- കര്‍ഷകര്‍ക്ക് പിന്തുണ : സുർജേവാലയും ബി.വി ശ്രീനിവാസും അറസ്റ്റില്‍
- പാപ്പരത്വ നിയമഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ച് നിർമല സീതാരാമൻ
- ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്കുള്ള വിലക്ക് നീട്ടി യുഎഇ
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍