കേരളം

kerala

ETV Bharat / bharat

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - news headlines

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

top news of the hour  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാവ വാർത്തകള്‍  news of the day  news headlines  ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Jul 14, 2021, 8:59 PM IST

  1. ഹൃദയത്തില്‍ തൊട്ടറിഞ്ഞ വാർത്ത, അഭിജിത്തിന്‍റെ ആഗ്രഹത്തിനൊപ്പം പൊലീസുണ്ട്; ഇടിവി ഭാരത് ബിഗ് ഇംപാക്‌ട്
  2. സംസ്ഥാനത്ത് 15,637 പേര്‍ക്ക് കൂടി Covid 19 ; 128 മരണം
  3. 'ഉപവാസത്തിൽ രാഷ്‌ട്രീയം കാണരുത്': ആരിഫ് മുഹമ്മദ് ഖാൻ
  4. സ്ത്രീധനം വാങ്ങിയാല്‍ ബിരുദം റദ്ദാക്കണമെന്ന് ഗവര്‍ണര്‍
  5. കർഷക സമരം: എം.പിമാർക്ക് കത്ത് നല്‍കുമെന്ന് ഓള്‍ ഇന്ത്യ കിസാന്‍ സഭ
  6. കൊയിലാണ്ടിയില്‍ ട്രെയിനിന് മുകളില്‍ തെങ്ങ് വീണു
  7. മഹാരാഷ്‌ട്രയില്‍ മന്ത്രിസഭ പുനസംഘടനയ്‌ക്ക് സാധ്യത
  8. ബാഴ്‌സ ഹാപ്പിയാണ്, മെസി നൗ കാമ്പില്‍ തുടരും
  9. കൊവിഡ് പ്രതിരോധം; ഒളിമ്പിക്‌സ് ജേതാക്കൾ സ്വയം മെഡലണിയും
  10. സഞ്ജു സാംസണ്‍ മികച്ച ബാറ്റ്സ്‌മാൻ, സ്ഥിരതയില്ലായ്‌മയാണ് പ്രശ്‌നം; അജിത് അഗാർക്കർ

ABOUT THE AUTHOR

...view details