- കരിപ്പൂർ സ്വർണക്കടത്ത്: കാറുടമ സജേഷിനെ പുറത്താക്കി സിപിഎം
- വനം കൊള്ള: സംസ്ഥാനത്ത് നടന്നത് 14 കോടിയുടെ അനധികൃത മരംമുറിയെന്ന് ഇന്റലിജൻസ്
- സംസ്ഥാനത്ത് ജൂൺ 28 മുതല്‍ മഴ കനക്കും
- ഇതിനകം വിതരണം ചെയ്തത് 31.5 കോടി ഡോസ് വാക്സിനെന്ന് കേന്ദ്രം
- വാക്സിനെതിരെ കിംവദന്തികൾ പ്രചരിപ്പിക്കരുതെന്ന് മന് കി ബാത്തിൽ മോദി
- ടോക്കിയോ ഒളിമ്പിക്സിന് തയ്യാറെടുക്കുന്നവർക്ക് ആശംസ അറിയിച്ച് പ്രധാനമന്ത്രി
- ഒളിമ്പിക്സ് മെഡല്‍ ജേതാക്കള്‍ക്ക് വന്‍തുക പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട്
- തമിഴ് ഭാഷയുടെ,സംസ്കാരത്തിന്റെ ആരാധകനെന്ന് നരേന്ദ്രമോദി
- ആര്‍ച്ചറി ലോകകപ്പ് : ഇന്ത്യന്‍ വനിത ടീമിന് സ്വര്‍ണം
- ബ്രിസ്റ്റോളില്‍ വനിതകളിറങ്ങും; ലോകകപ്പിലെ തോല്‍വിക്ക് പകരം വീട്ടാന്‍ ഇന്ത്യ
പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ - todays headlines
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ....
പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ