- സംസ്ഥാനത്ത് കാലവര്‍ഷം എത്തി ; ജാഗ്രതാനിര്‍ദേശങ്ങള്‍ ഇങ്ങനെ
- രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് വെള്ളിയാഴ്ച്ച
- "ശബ്ദരേഖ പരിശോധിച്ചോളൂ"; വെല്ലുവിളിയുമായി പ്രസീത
- സാമ്പത്തിക പിന്നാക്കക്കാര്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുമെന്ന് കേന്ദ്രം
- പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളുടെ മൂല്യനിർണയം; തീരുമാനം ഉടൻ അറിയിക്കണമെന്ന് സുപ്രീം കോടതി
- മെഹുല്‍ ചോക്സിയെ ഉടന്‍ ഇന്ത്യയിലെത്തിക്കുമെന്ന് ഉജ്വല്‍ നികം
- ഡൽഹിയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത് 1044 ബ്ലാക്ക് ഫംഗസ് കേസുകൾ
- സ്പുട്നിക് വാക്സിന് ഉത്പാദനത്തിന് അനുമതി തേടി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ
- ജെ.പി നദ്ദയുടെ നേതൃത്വത്തിൽ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിമാരുടെ യോഗം
- ഇംഗ്ലണ്ട് പര്യടനം : ഇന്ത്യൻ പുരുഷ, വനിത ക്രിക്കറ്റ് ടീമുകള്‍ ലണ്ടനിൽ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ