- വിനോദ് ദുവയ്ക്കെതിരായ രാജ്യദ്രോഹ കേസ് തള്ളി സുപ്രീം കോടതി
- കൊടകര കുഴൽ പണ കേസുമായി ബിജെപിക്ക് ബന്ധമില്ല: കെ.സുരേന്ദ്രൻ
- നിയമ പരിരക്ഷ ആവശ്യപ്പെട്ട് സിറം ഇൻസ്റ്റിറ്റ്യൂട്ടും രംഗത്ത്
- പുതിയ തദ്ദേശീയ വാക്സിന്റെ 30 കോടി ഡോസ് സംഭരിക്കാനൊരുങ്ങി കേന്ദ്രം
- വാക്സിനുകൾക്ക് അനുമതി നൽകുന്നതിൽ സർക്കാരിനെ ചോദ്യം ചെയ്ത് പി. ചിദംബരം
- ഭരണപരിഷ്കാര കമ്മിഷൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നില്ല; ജോസ് കെ.മാണി
- തോട്ടം തൊഴിലാളിള്‍ക്കും ലൈഫ് ഭവനങ്ങള്‍ നല്‍കും : വി.ശിവന്‍കുട്ടി
- എറണാകുളത്ത് അമ്മ നവജാത ശിശുവിനെ പാറമടയിലെറിഞ്ഞു
- നാഗാലൻഡ് നാഷണൽ സോഷ്യലിസ്റ്റ് കൗൺസിലിന്റെ രണ്ട് കേഡർമാർ പിടിയില്‍
- കൊല്ലപ്പെട്ട ബിജെപി നേതാവ് രാകേഷ് പണ്ഡിറ്റയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - top news etv bharat
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ.....
![പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ മണിക്കൂറിലെ പ്രധാന വാർത്തകൾ വിനോദ് ദുവ രാജ്യദ്രോഹ കേസ് തള്ളി സുപ്രീം കോടതി കൊടകര കുഴൽ പണ കേസ് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഭരണപരിഷ്കാര കമ്മിഷൻ വി.ശിവന്‍കുട്ടി top news of the hour etv top news top headlines top news etv bharat etv bharat headlines](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11998560-144-11998560-1622704214804.jpg)
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ