- ശൈലജയെ മാറ്റിയ നടപടി പുനപരിശോധിക്കില്ലെന്ന് സിപിഎം
- മന്ത്രിമാരുടെ വകുപ്പുകള്‍ ഇന്നറിയാം
- കുറയാതെ കൊവിഡ് മരണം; രോഗികളുടെ എണ്ണം കുറയുന്നു
- കൊവിഡിന്റെ മൂന്നാം വകഭേദം നേപ്പാളിൽ
- ഏഷ്യൻ വിരുദ്ധ വിദ്വേഷ ആക്രമണം തടയല്‍ ബില്‍ അമേരിക്ക പാസാക്കി
- സൗമ്യയുടെ കുടുംബത്തെ വിളിച്ചാശ്വസിപ്പിച്ച് ഇസ്രയേൽ പ്രസിഡന്റ്
- കൊവിഡിന്റെ 'സിംഗപ്പൂർ വകഭേദം' ഇന്ത്യയിൽ മൂന്നാം തരംഗമായി മാറുമെന്ന് കെജ്രിവാൾ; നിഷേധിച്ച് സിംഗപ്പൂർ
- പെൺകുട്ടികളിൽ നിന്നും പണം തട്ടിയെടുത്ത 21കാരൻ പിടിയിൽ
- ബിഹാറിലെ ഗ്രാമത്തില്‍ ഒരു മാസത്തിനിടെ 36 കൊവിഡ് മരണമെന്ന് റിപ്പോര്‍ട്ട്
- ടൗട്ടെ ബാധിതര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യം
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - top news headlines
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ