- സമ്പൂർണ ലോക്ക് ഡൗൺ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തതിനാല്‍
- സംസ്ഥാനത്ത് ഓടുന്ന 12 ട്രെയിനുകള്‍ റദ്ദാക്കി
- ലോക്ക്ഡൗണ്‍ : കെഎസ്ആർടിസി നാളെ കൂടുതൽ സർവീസുകൾ നടത്തും
- ലോക്ക്ഡൗൺ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കില്ലെന്ന് ഡോ. തോമസ് ഐസക്ക്
- കേന്ദ്രമന്ത്രി വി.മുരളീധരന്റെ കാറിന് നേരെ ബംഗാളില്‍ ആക്രമണം
- കണ്ണൂർ ചാലയിൽ ടാങ്കർ മറിഞ്ഞു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
- മൊബൈല്‍ ചികിത്സ യൂണിറ്റ്; കൊച്ചി നഗരസഭയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവന് രാമചന്ദ്രന്
- പശ്ചിമ ബംഗാളിലെ അക്രമങ്ങള്‍ : കേന്ദ്രം ഗവര്‍ണറോട് റിപ്പോര്‍ട്ട് തേടി
- ബിജെപി ആക്രമണം: തൃണമൂൽ നേതാവ് ഉദയൻ ഗുഹയ്ക്ക് പരിക്ക്
- ശാസ്ത്ര ലേഖകനും സിപിഎം മുൻ നേതാവുമായ പി കേശവൻ നായർ അന്തരിച്ചു
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - short news
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ