- അരിവിതരണം മുടങ്ങില്ല; തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിന് ഹൈക്കോടതി സ്റ്റേ
- ശബരിമല വിഷയം സംബന്ധിച്ച ചോദ്യങ്ങളില്‍ മാധ്യമങ്ങളോട് ക്ഷോഭിച്ച് മുഖ്യമന്ത്രി
- #Impact: ചിന്നക്കനാലിലെ അനധികൃത മരംവെട്ട് കേസ് ഒതുക്കി തീർക്കാനുള്ള വനപാലകരുടെ ശ്രമം പാളി
- ഇ.ഡിക്കെതിരെ വീണ്ടും കേസെടുത്ത് ക്രൈംബ്രാഞ്ച്
- ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല
- ആഴക്കടല്‍ മത്സ്യബന്ധ കരാര്‍ ഒപ്പിടാൻ സംസ്ഥാനത്തിന് അവകാശമില്ലെന്ന് ഗിരിരാജ് സിങ്
- കേരളത്തിൽ ബിജെപി-കോൺഗ്രസ് ധാരണയെന്ന് മുഖ്യമന്ത്രി; മറുപടിയുമായി വി. മുരളീധരൻ
- ലൗ ജിഹാദ് വിഷയം; സമ്മര്‍ദ്ദം ചെലുത്തിയുള്ള മതംമാറ്റം അംഗീകരിക്കാനാവില്ലെന്ന് കെസിബിസി
- തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നരേന്ദ്ര മോദി നാളെ പുതുച്ചേരിയിൽ
- മഹാരാഷ്ട്രയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് നക്സലുകൾ കൊല്ലപ്പെട്ടു
പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ - top news of the hour
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ