- എംപിമാർക്ക് വീണ്ടും വിപ്പ് നല്കി ബിജെപി
- വായ്പ തിരിച്ചടവ്; മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ഹര്‍ജി സുപ്രീകോടതി തള്ളി
- ബിജെപി പാർലമെന്ററി പാർട്ടി യോഗം ഡൽഹിയിൽ
- ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയിൽ
- ഇരട്ട വോട്ട്; ഡെപ്യൂട്ടി തഹസിൽദാറെ സസ്പെന്‍ഡ് ചെയ്തു
- സ്വതന്ത്ര സ്ഥാനാർഥിയെ പിന്തുണച്ച് ഫേസ്ബുക്കില്‍ കമന്റ്; ലോക്കൽ സെക്രട്ടറിയെ പുറത്താക്കി സിപിഐ
- സോണിയ ഗാന്ധിക്കെതിരായ പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല; കർണാടക സർക്കാരിന് ഹൈക്കോടതി നോട്ടീസ്
- ദേശീയ ജൂനിയർ കബഡി ഗെയിംസ് ഉദ്ഘാടനവേളയിൽ അപകടം; ഗാലറി തകർന്നുവീണ് നിരവധി പേർക്ക് പരിക്ക്
- തെരഞ്ഞെടുപ്പ് പ്രചാരണം; അമിത് ഷാ ഇന്ന് കേരളത്തിൽ
- വോട്ടര്‍പ്പട്ടികയില്‍ പുതിയ ക്രമക്കേട്; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ചെന്നിത്തല
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഒരു മണി വാർത്ത
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍....
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍