- സംസ്ഥാനത്ത് 5281 പുതിയ കൊവിഡ് രോഗികള്‍
- മൂന്ന് മന്ത്രിമാർക്ക് സീറ്റുണ്ടാകില്ല, വിജയസാധ്യത മാനദണ്ഡം: അങ്കത്തിനൊരുങ്ങി സിപിഐയും
- ജനസമ്പര്‍ക്കത്തെ ആക്രമിച്ചവര്‍ ഇന്നത് നടപ്പാക്കുന്നത് വിചിത്രമെന്ന് ഉമ്മന്‍ ചാണ്ടി
- മുഖ്യമന്ത്രിയുടെ പൊലീസ്,മാധ്യമ ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിച്ച് സർക്കാർ
- സോളാര്‍ കേസ്; ബിജു രാധാകൃഷ്ണന്റെയും സരിതയുടെയും ജാമ്യം റദ്ദാക്കി
- കടത്തുരുത്തിയില് മത്സരിക്കുമെന്ന് മോൻസ് ജോസഫ് എംഎല്‍എ
- കിഴക്കൻ ലഡാക്കില്‍ നിന്ന് പിന്മാറി ഇന്ത്യ- ചൈന സൈനികര്‍
- കൊൽക്കത്തയിൽ ഇടത് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം
- കേന്ദ്രസർക്കാർ ജവാൻമാരുടെ ത്യാഗത്തെ അപമാനിക്കുകയാണെന്ന് രാഹുൽ ഗാന്ധി
- വകഭേദം വന്ന വൈറസിനെ പ്രതിരോധിക്കാൻ മരുന്ന് ഗവേഷണം തുടരുന്നു
പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ