- മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തള്ളി ആരോഗ്യവകുപ്പ്; ആന്റിജൻ പരിശോധന തന്നെ ഫലപ്രദം
- നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ സിപിഎം; നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം
- മോദിയും പിണറായിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട്; ചെന്നിത്തല
- വട്ടപ്പാറ വളവിൽ വീണ്ടും വാഹനാപകടം; ഡ്രൈവറും സഹായിയും മരിച്ചു
- എ.ഡി.ജി.പി യോഗേഷ് ഗുപ്ത കേരളത്തില്‍ മടങ്ങിയെത്തി
- ഇത് രാജ്യത്തിന്റെ ബജറ്റാണ്, വോട്ടെടുപ്പല്ല, വിമര്‍ശിച്ച് ഉദ്ദവ് താക്കറെ
- കര്‍ഷക പ്രക്ഷോഭം; ട്വിറ്റർ അക്കൗണ്ടുകൾ സസ്പെന്റ് ചെയ്തതിനെതിരെ സിപിഎം
- കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് ബാബാ രാംദേവ്
- നെടുങ്കണ്ടത്ത് വാഹനങ്ങള്‍ക്ക് തീയിട്ട് സാമൂഹിക വിരുദ്ധർ
- നേപ്പാളിൽ ഭൂചലനം
ഈ മണിക്കൂറിലെ പ്രധാനവാര്‍ത്തകൾ - etv bharat malayalam news
പ്രധാനവാര്‍ത്തകൾ ഒറ്റനോട്ടത്തില്‍...
ഈ മണിക്കൂറിലെ പ്രധാനവാര്‍ത്തകൾ