- സ്ഥാനമൊഴിഞ്ഞ് വിഎസ്; രാജി കത്ത് മുഖ്യമന്ത്രിക്ക് കൈമാറി
- സീറ്റുവിഭജനം; യുഡിഎഫില്‍ ചര്‍ച്ചകള്‍ അവസാനഘട്ടത്തിലെന്ന് കുഞ്ഞാലിക്കുട്ടി
- കാട്ടാന ആക്രമണത്തില്‍ യുവതി മരിച്ച സംഭവം; റിസോര്‍ട്ട് ഉടമകള്‍ അറസ്റ്റില്‍
- കര്‍ഷക പ്രതിഷേധം; വിശദമായ ചര്‍ച്ചയ്ക്ക് കേന്ദ്രം തയ്യാറാകണമെന്ന് പ്രതിപക്ഷം
- ബിജെപിയുടെ വിജയ യാത്ര ഫെബ്രുവരി 20ന് കാസർകോട് നിന്നും ആരംഭിക്കും
- കേരളത്തില്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് നിരക്ക് കുറയുന്നു
- ന്യൂനപക്ഷ ഫണ്ട് വിതരണം; ക്രിസ്ത്യന്‍ വിഭാഗത്തിന്റെ പരാതി തെറ്റിദ്ധാരണ മൂലമാണെന്ന് കെ.ടി ജലീല്‍
- കസ്റ്റംസിന് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്കി സംസ്ഥാന സര്‍ക്കാര്‍
- കത്വ അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; വെടിനിർത്തൽ കരാർ ലംഘിച്ചു
- ബിജെപി യോഗത്തിൽ പങ്കെടുക്കാൻ സ്മൃതി ഇറാനി പശ്ചിമ ബംഗാളിലേക്ക്
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - അഞ്ചുമണി വാർത്തകൾ
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ