- കർഷകർക്കായി നിരാഹാര സമരവുമായി അണ്ണാ ഹസാരെ
- പട്ടാമ്പി നഗരസഭയിൽ ഇടതുപക്ഷ സഖ്യം അധികാരത്തിലെത്തി
- കണ്ണൂർ കോർപ്പറേഷനിലെ മേയർ സ്ഥാനാർഥി സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു
- തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് ത്രികോണ മത്സരം; മാറ്റുരയ്ക്കാൻ മൂന്ന് മുന്നണികളും
- ആലപ്പുഴ സിപിഎമ്മില്‍ തര്‍ക്കം; പാര്‍ട്ടി പതാകയുമായി ഒരു വിഭാഗം തെരുവില്‍
- 'ആസാദി' മുദ്രാവാക്യം വിളിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം
- രാജ്യത്തെ ആദ്യ ഡ്രൈവറില്ലാ ട്രെയിൻ ഡൽഹിയില്‍ ഓടിത്തുടങ്ങി
- ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു
- ഓസീസ് തകരുന്നു: മെല്‍ബണില്‍ ഇന്ത്യ ജയത്തിനരികെ
- ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയെ ഡൽഹി എയിംസിലേക്ക് മാറ്റി
പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ - ഇടിവി ഭാരത് വാർത്തകൾ
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
![പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ top news of the hour etv bharat malayalam news etv bharat news 1 pm news പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ... ഒരു മണി വാർത്തകൾ ഇടിവി ഭാരത് വാർത്തകൾ ഇടിവി ഭാരത് മലയാളം വാർത്തകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10032617-826-10032617-1609139615813.jpg)
പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ