- മുന്നാക്ക സംവരണം നടപ്പാക്കി പിഎസ്സി
- സരിത്ത്, സ്വപ്ന, സന്ദീപ് എന്നിവരെ ചോദ്യം ചെയ്യാൻ ഇഡിക്ക് അനുമതി
- മുഖ്യമന്ത്രി അറിയാതെ ഒന്നും നടക്കില്ലെന്ന് രമേശ് ചെന്നിത്തല
- ലൈഫ് മിഷന് ക്രമക്കേട്; യുണിട്ടാക്കിന്റെ ഐ ഫോണുകളിൽ ഒന്ന് പിടിച്ചെടുത്തു
- ന്യൂസിലന്‍ഡിന്റെ ആദ്യ ഇന്ത്യന്‍ മന്ത്രിയായി പ്രിയങ്ക രാധാകൃഷ്ണനെന്ന മലയാളി
- ബിജെപിക്കെതിരെ വിമര്‍ശനവുമായി വീണ്ടും ചിദംബരം
- കാലാവർഷ കെടുതി; നഷ്ടപരിഹാര നടപടികൾ ഇഴയുന്നു
- രാഹുലിനെതിരായ ഹര്‍ജി തള്ളി; സരിതക്ക് ഒരു ലക്ഷം രൂപ പിഴ
- നടിയെ ആക്രമിച്ച കേസ്, വിചാരണകോടതിക്കെതിരെ സര്‍ക്കാര്‍, വിചാരണ സ്റ്റേ ചെയ്തു
- യുഎസിൽ കലാശകൊട്ട്; തെരഞ്ഞെടുപ്പിന് ഇനി ഒരു ദിവസം മാത്രം
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - etv bharat 3 pm
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍