- സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോഡ് ഷെഡിങ് പിൻവലിച്ചു വൈദ്യുതി
- തുടര്‍സമരങ്ങള്‍ ചര്‍ച്ച ചെയ്യാൻ കര്‍ഷകര്‍ ഇന്ന് യോഗം ചേരും കര്‍ഷക സമരം
- രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര തുടരുന്നു രമേശ് ചെന്നിത്തല
- പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബംഗാളില്‍. മോദി
- ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റില്‍ ഇന്ന് മൂന്നാം ദിനം ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ്
- പാകിസ്ഥാൻ ദക്ഷിണാഫ്രിക്ക ടെസ്റ്റില്‍ ഇന്ന് നാലാം ദിനം പാകിസ്ഥാൻ ദക്ഷിണാഫ്രിക്ക ടെസ്റ്റ്
- ഐഎസ്എല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ജംഷഡ്‌പൂര്‍ ഈസ്റ്റ് ബംഗാളിനെയും, ഹൈദരാബാദ് നോര്‍ത്ത് ഈസ്റ്റിനെയും നേരിടും ഐഎസ്എല്‍
- ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് മൂന്ന് മത്സരങ്ങള്‍. ടോട്ടനം വെസ്‌റ്റ് ബ്രോമിനെയും, വൂള്‍വ്‌സ് ലെസ്റ്ററിനെയും, ലിവര്‍പൂള്‍ മാഞ്ചസ്റ്റര്‍ സിറ്റിയെയും നേരിടും. ഇപിഎല്‍
- ലാലിഗയില്‍ ഇന്ന് ബാഴ്‌സലോണ - റയല്‍ ബെറ്റിസ് പോരാട്ടം. ലാ ലിഗ
- സീരി എയില്‍ ഇന്ന് ബെനെവെന്‍റോ - സാംഡോറിയ മത്സരം. സീരി എ
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ഇന്നത്തെ പ്രധാന പത്ത് വാര്‍ത്തകള്‍
ഇന്നത്തെ പ്രധാന പത്ത് വാര്‍ത്തകള്‍...
![ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ top news of the day ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ ഇന്നത്തെ പ്രധാന പത്ത് വാര്‍ത്തകള്‍ news headlines](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10529359-thumbnail-3x2-u.jpg)
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍