കേരളം

kerala

ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

TOP NEWS  latest malayalam news  kerala varthakal  എറ്റവും പുതിയ വാര്‍ത്തകള്‍  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്തകൾ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Nov 16, 2022, 3:00 PM IST

  1. മോദി-ഋഷി കൂടിക്കാഴ്ച: ഇന്ത്യക്കാര്‍ക്ക് 3000 വിസകള്‍ അനുവദിച്ച് യുകെ
  2. മദ്യ ഉത്പാദനം നിര്‍ത്തി ഡിസ്റ്റലറികള്‍, ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ ശൂന്യം; 10 ദിവസത്തിനിടെ ഖജനാവിന് നഷ്‌ടം 150 കോടി
  3. 'സുധാകരൻ രാജിസന്നദ്ധത അറിയിച്ചിട്ടില്ല, മാറേണ്ട സാഹചര്യമില്ല': പിന്തുണയുമായി ചെന്നിത്തല
  4. അധ്യക്ഷ സ്ഥാനം ഒഴിയാൻ തയ്യാറെന്ന് കെ സുധാകരൻ, രാഹുൽ ​ഗാന്ധിക്ക് കത്തയച്ചു
  5. സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന പൊലീസുകാരൻ തൂങ്ങി മരിച്ചു
  6. ചിന്നം വിളിച്ച് പാഞ്ഞടുത്ത് ഒറ്റയാൻ: സ്വകാര്യ ബസ് പുറകോട്ടെടുത്തത് എട്ട് കിലോമീറ്റർ
  7. കെ സുധാകരന്‍റെ രാജി വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍
  8. കാര്‍ മതിലില്‍ ഇടിച്ച്‌ അപകടം: കൊടുമൺ സ്വദേശിക്ക് ദാരുണാന്ത്യം
  9. സണ്ണി ലിയോണിക്കെതിരായ വഞ്ചന കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു
  10. 'ഹാര്‍ദിക്കിനെ ക്യാപ്റ്റനാക്കുന്നത് വമ്പന്‍ അപകടം'; കാരണം ചൂണ്ടിക്കാട്ടി ഇര്‍ഫാന്‍ പഠാന്‍

ABOUT THE AUTHOR

...view details