കേരളം

kerala

ETV Bharat / bharat

പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

top news  trending news  latest news  പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ  കേരളത്തിലെ വാർത്തകൾ
പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Feb 16, 2021, 9:24 PM IST

  1. പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സിന്‍റെ സമരം; ചര്‍ച്ചയെക്കുറിച്ച് വ്യക്തത വരുത്താതെ മുഖ്യമന്ത്രി
  2. ഉദ്യോഗാര്‍ഥികളുടെ കാല് പിടിക്കേണ്ടത് ഉമ്മന്‍ചാണ്ടി; കണക്കുകള്‍ നിരത്തി പ്രതിപക്ഷത്തെ ആക്രമിച്ച് മുഖ്യമന്ത്രി
  3. ധർമജനുണ്ടെങ്കില്‍ പിഷാരടിയും വരും; സമരച്ചൂളയായി സെക്രട്ടേറിയറ്റ്
  4. ഡോളര്‍ കടത്ത് കേസില്‍ യൂണിടാക് എംഡി സന്തോഷ് ഈപ്പന് ജാമ്യം
  5. കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് കൊവിഡ്‌ നെഗറ്റീവ്‌ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക
  6. രമേഷ് പിഷാരടി കോൺഗ്രസിലേക്ക്
  7. സെക്രട്ടേറിയറ്റിനു മുന്നിൽ ഇന്നും സമര പരമ്പര
  8. കേരളത്തിൽ ബിജെപി വളരുകയാണെന്ന് പ്രഹ്ളാദ് ജോഷി
  9. നടിയെ ആക്രമിച്ച കേസിൽ പ്രതി വിഷ്ണുവിനെ മാപ്പുസാക്ഷിയാക്കി
  10. യുപിയില്‍ 105 പേര്‍ക്ക്‌ കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു

ABOUT THE AUTHOR

...view details