1. നാഷണല്‍ ഹെറാള്‍ഡ് കേസ് രാഹുല്‍ ഗാന്ധി ഇന്ന് വീണ്ടും ഇഡിക്ക് മുന്നില്‍ ഹാജരാവും
നാഷണല്‍ ഹെറാള്‍ഡ് കേസ് രാഹുല്‍ ഗാന്ധി ഇന്ന് വീണ്ടും ഇഡിക്ക് മുന്നില്‍ ഹജരാവും 2. വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും, നവീൻ, ഫര്‍സീൻ എന്നിവരെയാണ് ഹാജരാക്കുക
വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും 3. അഗ്‌നിപഥ് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്. കരസേനയില്‍ 40,000 പേരുടെ നിയമനത്തിനുള്ള കരട് വിജ്ഞാപനം ഇന്ന് പുറത്തിറക്കും
അഗ്‌നിപഥ് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്. 4. നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ചിന്‍റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ചിന്‍റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും 5. സംസ്ഥാനത്ത് വ്യപക മഴക്ക് സാധ്യത. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലുമാണ് കൂടുതല്‍ മഴയുണ്ടാകുക.
സംസ്ഥാനത്ത് വ്യപക മഴക്ക് സാധ്യത 6. ട്രാൻപോര്‍ട്ട് എംപ്ലോയിസ് അസോസിയേഷന്‍റെ ട്രാൻസ്പോര്‍ട്ട് ഭവൻ വളയല്‍ ഇന്ന്. ശമ്പളം കൃത്യമായി നല്‍കണമെന്നാണ് ആവശ്യം.
ട്രാൻപോര്‍ട്ട് എംപ്ലേയിസ് അസോസിയേഷന്‍റെ ട്രാൻസ്പോര്‍ട്ട് ഭവൻ വളയല്‍ ഇന്ന്. 7. നേമം റെയില്‍വേ ടെര്‍മിനല്‍ ഉപേക്ഷിക്കാനുള്ള കേന്ദ്ര നീക്കം, സമരം ശക്തമാക്കാനൊരുങ്ങി നാട്ടുകാര്‍
നേമം റെയില്‍വേ ടെര്‍മിനല്‍ ഉപേക്ഷിക്കാനുള്ള കേന്ദ്ര നീക്കം, സമരം ശക്തമാക്കാനൊരുങ്ങി നാട്ടുകാര്‍ 8. എൻ.എസ്എസ് ബജറ്റ് ഇന്ന്. രാവിലെ 9.3ന് എൻഎസ്എസ് ആസ്ഥാനത്ത് ബജറ്റ് അവതരിപ്പിക്കും
9. നാഷണല്‍ ഹെറാള്‍ഡ് കേസ് കോണ്‍ഗ്രസ് പ്രതിനിധി സംഘം ഇന്ന് രാഷ്ട്രപതിയെ കാണും
നാഷണല്‍ ഹെറാള്‍ഡ് കേസ് കോണ്‍ഗ്രസ് പ്രതിനിധി സംഘം ഇന്ന് രാഷ്ട്രപതിയെ കാണും 10. അനിത പുല്ലയില്‍ ലോക കേരള സഭയില്‍ എത്തിയ സംഭവത്തില്‍ അന്വേഷണം നടത്താനൊരുങ്ങി സര്‍ക്കാര്‍
അനിത പുല്ലയില്‍ ലോക കേരള സഭയില്‍ എത്തിയ സംഭവത്തില്‍ അന്വേഷണം നടത്താനൊരുങ്ങി സര്‍ക്കാര്‍