- പ്രത്യാശയുടെയും പ്രതീക്ഷയുടെയും പുലരിയിലേക്ക്...2023നെ വരവേറ്റ് ലോകം പ്രത്യാശയുടെയും പ്രതീക്ഷയുടെയും പുലരിയിലേക്ക്...2023നെ വരവേറ്റ് ലോകം
- പുതുവത്സരാഘോഷങ്ങളുടെ സമാപനം: ഫോര്‍ട്ട് കൊച്ചിയില്‍ ഇന്ന് കാര്‍ണിവല്‍ റാലി പുതുവത്സരാഘോഷങ്ങളുടെ സമാപനം: ഫോര്‍ട്ട് കൊച്ചിയില്‍ ഇന്ന് കാര്‍ണിവല്‍ റാലി
- സംസ്ഥാന സ്‌കൂള്‍ കലോത്സവം: സ്വര്‍ണകപ്പ് ഇന്ന് കോഴിക്കോട് എത്തിക്കും സംസ്ഥാന സ്‌കൂള്‍ കലോത്സവം: സ്വര്‍ണകപ്പ് ഇന്ന് കോഴിക്കോട് എത്തിക്കും
- ശിവഗിരി തീര്‍ഥാടനം: ഇന്ന് സമാപനം ശിവഗിരി തീര്‍ഥാടനം: ഇന്ന് സമാപനം
- റെയില്‍വേ താത്കാലിക നിയന്ത്രണം ഇന്ന് മുതല്‍: ന്യൂ ഇയര്‍, ശബരിമല സീസണ്‍ തിരക്കിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്ന് വടക്കോട്ടുള്ള ട്രെയിനുകളില്‍ പകല്‍ സ്ലീപ്പര്‍ ടിക്കറ്റില്ല റെയില്‍വേ താത്കാലിക നിയന്ത്രണം ഇന്ന് മുതല്‍: ന്യൂ ഇയര്‍, ശബരിമല സീസണ്‍ തിരക്കിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്ന് വടക്കോട്ടുള്ള ട്രെയിനുകളില്‍ പകല്‍ സ്ലീപ്പര്‍ ടിക്കറ്റില്ല.
- സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്ക് ബയോമെട്രിക്ക് പഞ്ചിങ് ഇന്ന് മുതല്‍ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്ക് ബയോമെട്രിക്ക് പഞ്ചിങ് ഇന്ന് മുതല്‍
- സംസ്ഥാനത്ത് ഇന്ന് മഴയ്‌ക്ക് സാധ്യത സംസ്ഥാനത്ത് ഇന്ന് മഴയ്‌ക്ക് സാധ്യത
- സന്തോഷ് ട്രോഫി ഫുട്‌ബോള്‍: തുടര്‍ച്ചയായ മൂന്നാം ജയം തേടി കേരളം ഇന്ന് കളത്തില്‍, എതിരാളികള്‍ ആന്ധ്രാപ്രദേശ് സന്തോഷ് ട്രോഫി ഫുട്‌ബോള്‍: തുടര്‍ച്ചയായ മൂന്നാം ജയം തേടി കേരളം ഇന്ന് കളത്തില്‍, എതിരാളികള്‍ ആന്ധ്രാപ്രദേശ്
- ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ടോട്ടന്‍ഹാം, ചെല്‍സി ടീമുകള്‍ക്ക് ഇന്ന് മത്സരം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ടോട്ടന്‍ഹാം, ചെല്‍സി ടീമുകള്‍ക്ക് ഇന്ന് മത്സരം
- ഫ്രഞ്ച് ലീഗില്‍ പിഎസ്‌ജി ഇന്നിറങ്ങും, എതിരാളികള്‍ ലെന്‍സ് ഫ്രഞ്ച് ലീഗില്‍ പിഎസ്‌ജി ഇന്നിറങ്ങും, എതിരാളികള്‍ ലെന്‍സ്
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...

NEWS TODAY