കേരളം

kerala

ETV Bharat / bharat

TOP NEWS| ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ദേശീയ വാര്‍ത്തകള്‍

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...

news today  top news  news headlines  top news headlines  headlines today  state news  kerala news  national news  inter national news  Qatar 2022  constistution day  മാലിന്യ പ്ലാന്‍റ് പ്രശ്‌നം  കൊച്ചി കൂട്ടബലാത്സംഗം  ഭരണഘടന ദിനം  PSLV C54  അര്‍ജന്‍റീന  സുപ്രീം കോടതി  കേരളവാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍  ദേശീയ വാര്‍ത്തകള്‍
TOP NEWS| ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Nov 26, 2022, 7:17 AM IST

  • കോതിയിലെ ശുചിമുറി മാലിന്യ പ്ലാന്‍റ് പ്രശ്‌നം: പ്ലാന്‍റിന്‍റെ നിര്‍മാണ പ്രവര്‍ത്തികള്‍ ഇന്ന് വീണ്ടും തുടങ്ങും, നാട്ടുകാരുടെ പ്രതിഷേധത്തിന് സാധ്യത
    കോതിയിലെ ശുചിമുറി മാലിന്യ പ്ലാന്‍റ് പ്രശ്‌നം: പ്ലാന്‍റിന്‍റെ നിര്‍മാണ പ്രവര്‍ത്തികള്‍ ഇന്ന് വീണ്ടും തുടങ്ങും, നാട്ടുകാരുടെ പ്രതിഷേധത്തിന് സാധ്യത
  • കൊച്ചി കൂട്ടബലാത്സംഗം: പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
    കൊച്ചി കൂട്ടബലാത്സംഗം: പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
  • സുപ്രീം കോടതിയുടെ നേതൃത്വത്തില്‍ ഇന്ന് ഭരണഘടന ദിനം ആചരിക്കും; പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടി, സമാപന സമ്മേളനം രാഷ്‌ട്രപതി ഉദ്‌ഘാടനം ചെയ്യും
    സുപ്രീം കോടതിയുടെ നേതൃത്വത്തില്‍ ഇന്ന് ഭരണഘടന ദിനം ആചരിക്കും; പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടി, സമാപന സമ്മേളനം രാഷ്‌ട്രപതി ഉദ്‌ഘാടനം ചെയ്യും
  • അഞ്ചാം പനി വിലയിരുത്താന്‍ മലപ്പുറത്ത് ഇന്ന് കേന്ദ്രസംഘത്തിന്‍റെ സന്ദര്‍ശനം
    അഞ്ചാം പനി വിലയിരുത്താന്‍ മലപ്പുറത്ത് ഇന്ന് കേന്ദ്രസംഘത്തിന്‍റെ സന്ദര്‍ശനം
  • ഗുജറാത്ത് തെരഞ്ഞെടുപ്പ്: ബിജെപി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും
    ഗുജറാത്ത് തെരഞ്ഞെടുപ്പ്: ബിജെപി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും
  • PSLV C54 വിക്ഷേപണം ഇന്ന്: വിക്ഷേപിക്കുന്നത് ഇന്ത്യന്‍ സമുദ്ര നിരീക്ഷണ ഉപഗ്രഹമായ ഓഷ്യന്‍സാറ്റ് 3, ദൗത്യത്തിന്‍റെ ഭാഗമായി എട്ട് ചെറു ഉപഗ്രഹങ്ങളും
    PSLV C54 വിക്ഷേപണം ഇന്ന്: വിക്ഷേപിക്കുന്നത് ഇന്ത്യന്‍ സമുദ്ര നിരീക്ഷണ ഉപഗ്രഹമായ ഓഷ്യന്‍സാറ്റ് 3, ദൗത്യത്തിന്‍റെ ഭാഗമായി എട്ട് ചെറു ഉപഗ്രഹങ്ങളും
  • കേന്ദ്രത്തിനെതിരെ പ്രതിഷേധവുമായി കര്‍ഷകര്‍ രംഗത്ത്: വാഗ്‌ദാന ലംഘനം ആരോപിച്ച് എല്ലാ സംസ്ഥാനങ്ങളിലും ഇന്ന് രാജ്‌ഭവന്‍ മാര്‍ച്ച് നടത്തും
    കേന്ദ്രത്തിനെതിരെ പ്രതിഷേധവുമായി കര്‍ഷകര്‍ രംഗത്ത്: വാഗ്‌ദാന ലംഘനം ആരോപിച്ച് എല്ലാ സംസ്ഥാനങ്ങളിലും ഇന്ന് രാജ്‌ഭവന്‍ മാര്‍ച്ച് നടത്തും
  • ഇടുക്കി പന്നിപ്പനി: മുപ്പതോളം ഫാമുകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാഫലം ഇന്ന് ലഭിക്കും
    ഇടുക്കി പന്നിപ്പനി: മുപ്പതോളം ഫാമുകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാഫലം ഇന്ന് ലഭിക്കും
  • നിയമന കത്ത് വിവാദം: തിരുവനന്തപുരം നഗരസഭയ്‌ക്ക് മുന്നില്‍ പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും, ഡെപ്യൂട്ടി മേയര്‍ക്കെതിരെയും പ്രതിഷേധത്തിന് സാധ്യത
    നിയമന കത്ത് വിവാദം: തിരുവനന്തപുരം നഗരസഭയ്‌ക്ക് മുന്നില്‍ പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും, ഡെപ്യൂട്ടി മേയര്‍ക്കെതിരെയും പ്രതിഷേധത്തിന് സാധ്യത
  • ലോകകപ്പില്‍ അര്‍ജന്‍റീന മെക്‌സിക്കോ വമ്പന്‍ പോരാട്ടം, രണ്ടാം ജയം തേടി ഇറങ്ങുന്ന ഫ്രാന്‍സിന് എതിരാളി ഇന്ന് ഡെന്മാര്‍ക്ക്; മറ്റ് മത്സരങ്ങളില്‍ ഓസ്‌ട്രേലിയ ടുണീഷ്യയേയും പോളണ്ട് സൗദിയേയും നേരിടും
    ലോകകപ്പില്‍ അര്‍ജന്‍റീന മെക്‌സിക്കോ വമ്പന്‍ പോരാട്ടം, രണ്ടാം ജയം തേടി ഇറങ്ങുന്ന ഫ്രാന്‍സിന് എതിരാളി ഇന്ന് ഡെന്മാര്‍ക്ക്; മറ്റ് മത്സരങ്ങളില്‍ ഓസ്‌ട്രേലിയ ടുണീഷ്യയേയും പോളണ്ട് സൗദിയേയും നേരിടും

ABOUT THE AUTHOR

...view details