കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...

top news  top news headlines  news headlines today  headlines today  കത്ത് വിവാദം  ഹിമാചല്‍പ്രദേശ് വോട്ടെടുപ്പ്  സിപിഎം ജില്ല നേതൃയോഗങ്ങള്‍  ഐ ലീഗ്  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്
ഇന്നത്തെ പ്രധാനവാര്‍ത്തകള്‍

By

Published : Nov 12, 2022, 7:02 AM IST

  • കത്ത് വിവാദം: മേയര്‍ ആര്യ രാജേന്ദ്രന്‍റെയും ഡി.ആര്‍ അനിലിന്‍റെയും മൊഴി ഇന്ന് വിജിലന്‍സ് രേഖപ്പെടുത്തും
    കത്ത് വിവാദം: മേയര്‍ ആര്യ രാജേന്ദ്രന്‍റെയും ഡി.ആര്‍ അനിലിന്‍റെയും മൊഴി ഇന്ന് വിജിലന്‍സ് രേഖപ്പെടുത്തും
  • സര്‍ക്കാരുമായുള്ള പോര് മുറുകുന്നതിനിടെ ഗവര്‍ണര്‍ ഇന്ന് ഡല്‍ഹിയിലേക്ക് പോകും
    സര്‍ക്കാരുമായുള്ള പോര് മുറുകുന്നതിനിടെ ഗവര്‍ണര്‍ ഇന്ന് ഡല്‍ഹിയിലേക്ക് പോകും
  • ഹിമാചല്‍പ്രദേശ് ഇന്ന് പോളിങ് ബൂത്തിലേക്ക്: വോട്ടെടുപ്പ് രാവിലെ എട്ടുമുതല്‍, ജനവിധി തേടി 68 മണ്ഡലങ്ങളിലെ 412 സ്ഥാനാര്‍ഥികള്‍
    ഹിമാചല്‍പ്രദേശ് ഇന്ന് പോളിങ് ബൂത്തിലേക്ക്: വോട്ടെടുപ്പ് രാവിലെ എട്ടുമുതല്‍, ജനവിധി തേടി 68 മണ്ഡലങ്ങളിലെ 412 സ്ഥാനാര്‍ഥികള്‍
  • സിപിഎം ജില്ല നേതൃയോഗങ്ങള്‍ ഇന്ന് മുതല്‍: ആദ്യ ദിനത്തില്‍ സെക്രട്ടേറിയറ്റ് യോഗം
    സിപിഎം ജില്ല നേതൃയോഗങ്ങള്‍ ഇന്ന് മുതല്‍: ആദ്യ ദിനത്തില്‍ സെക്രട്ടേറിയറ്റ് യോഗം
  • സംസ്ഥാനത്ത് മഴ കനക്കും 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടുക്കിയില്‍ തീവ്രമഴയ്‌ക്ക് സാധ്യത
    സംസ്ഥാനത്ത് മഴ കനക്കും 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടുക്കിയില്‍ തീവ്രമഴയ്‌ക്ക് സാധ്യത
  • സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രമേള ഇന്ന് അവസാനിക്കും; സമാപന സമ്മേളനം മന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്യും
    സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രമേള ഇന്ന് അവസാനിക്കും; സമാപന സമ്മേളനം മന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്യും
  • തൊടുപുഴയിലെ പന്നിപ്പനി: മൃഗസംരക്ഷണ വകുപ്പ് ഇന്ന് കൂടുതല്‍ പരിശോധന നടത്തും
    തൊടുപുഴയിലെ പന്നിപ്പനി: മൃഗസംരക്ഷണ വകുപ്പ് ഇന്ന് കൂടുതല്‍ പരിശോധന നടത്തും
  • ഐ ലീഗ് ഫുട്‌ബോള്‍ സീസണിന് ഇന്ന് മഞ്ചേരിയില്‍ തുടക്കം: ആദ്യ മത്സരത്തില്‍ ഗോകുലം കേരള എഫ്‌സി മുഹമ്മദന്‍സിനെ നേരിടും
    ഐ ലീഗ് ഫുട്‌ബോള്‍ സീസണിന് ഇന്ന് മഞ്ചേരിയില്‍ തുടക്കം: ആദ്യ മത്സരത്തില്‍ ഗോകുലം കേരള എഫ്‌സി മുഹമ്മദന്‍സിനെ നേരിടും
  • ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍ ടീമുകള്‍ക്ക് ഇന്ന് മത്സരം
    ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍ ടീമുകള്‍ക്ക് ഇന്ന് മത്സരം
  • ഐഎസ്എല്ലില്‍ ഇന്ന് ചെന്നൈയിന്‍-മുംബൈ പോരാട്ടം
    ഐഎസ്എല്ലില്‍ ഇന്ന് ചെന്നൈയിന്‍-മുംബൈ പോരാട്ടം

ABOUT THE AUTHOR

...view details