- കേരള സര്‍വകലാശാല പ്രത്യേക സെനറ്റ് യോഗം ഇന്ന്
- സിപിഎം നേതൃയോഗങ്ങള്‍ ഇന്നുമുതല്‍: പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ വിവാദം ഉള്‍പ്പടെ ചര്‍ച്ചയാകും
- മ്യൂസിയം പരിസരത്തെ ലൈംഗികാതിക്രമ കേസ്: പ്രതി സന്തോഷിനെ ഇന്ന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും
- ഷാരോണ്‍ കൊലപാതകം: ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനേയും ഇന്ന് കോടതിയില്‍ ഹാജരാക്കും, ഗ്രീഷ്‌മയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് അപേക്ഷ സമര്‍പ്പിക്കും
- തുലാവര്‍ഷം കനക്കുന്നു: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
- പി എഫ് പെന്‍ഷന്‍ കേസില്‍ ഇന്ന് സുപ്രീം കോടതി വിധി പറയും
- വീട്ടില്‍ നിന്ന് പിടിച്ചെടുത്ത പണം വേണമെന്ന കെ എം ഷാജിയുടെ ഹര്‍ജിയില്‍ വിധി ഇന്ന്
- ഗുജറാത്ത് തെരഞ്ഞെടുപ്പ്: ആം ആദ്മി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കും, കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിടും
- തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി പ്രിയങ്കയും, യോഗിയും, ഗഡ്‌കരിയും ഇന്ന് ഹിമാചല്‍പ്രദേശില്‍
- ടി20 ലോകകപ്പ്: നിര്‍ണായക മത്സരത്തില്‍ ഓസ്‌ട്രേലിയ ഇന്ന് അഫ്‌ഗാനിസ്ഥാനെ നേരിടും, മത്സരം ഇന്ത്യന്‍സമയം ഉച്ചയ്‌ക്ക് ഒന്നരമുതല്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ഗുജറാത്ത് തെരഞ്ഞെടുപ്പ്
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...
TOP NEWS| ഇന്നത്തെ പ്രധാന വാര്‍ത്തകള്‍