കേരളം

kerala

ETV Bharat / bharat

ഈ ദിവസത്തെ പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ (2022 ഒക്ടോബര്‍ 8 ശനി) - വനിത ഏഷ്യ കപ്പ് ക്രിക്കറ്റ്

പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ...

top news headlines  top news  malayalam news  latest news  kerala news  sports news  പ്രധാന വാര്‍ത്തകള്‍  കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്  കൊച്ചി ഹെറോയിന്‍ വേട്ട  ശിവസേന ഉദ്ധവ് താക്കറെ പക്ഷം  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്  വനിത ഏഷ്യ കപ്പ് ക്രിക്കറ്റ്  ലാ ലിഗ
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Oct 8, 2022, 7:00 AM IST

  • കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന്
    കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന്
  • കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: മല്ലിഗാ‍ജുനഖാര്‍ഗേക്കായി രമേശ് ചെന്നിത്തല എംഎൽഎ ഇന്ന് മഹാരാഷ്‌ട്രയില്‍ പ്രചാരണത്തിനിറങ്ങും
    കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: മല്ലിഗാ‍ജുനഖാര്‍ഗേക്കായി രമേശ് ചെന്നിത്തല എംഎൽഎ ഇന്ന് മഹാരാഷ്‌ട്രയില്‍ പ്രചാരണത്തിനിറങ്ങും
  • സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
    സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
  • കൊച്ചി ഹെറോയിന്‍ വേട്ട: കസ്‌റ്റഡിയിലുള്ള ആറ് ഇറാന്‍ പൗരന്മാരുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും
    കൊച്ചി ഹെറോയിന്‍ വേട്ട: കസ്‌റ്റഡിയിലുള്ള ആറ് ഇറാന്‍ പൗരന്മാരുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും
  • വടക്കഞ്ചേരി ബസ് അപകടം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
    വടക്കഞ്ചേരി ബസ് അപകടം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
  • നിയമലംഘനം നടത്തുന്ന ബസുകള്‍ പിടികൂടാന്‍ മോട്ടോര്‍ വെഹിക്കള്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ പ്രത്യേക പരിശോധന സംസ്ഥാനത്ത് ഇന്ന് മുതല്‍
    നിയമലംഘനം നടത്തുന്ന ബസുകള്‍ പിടികൂടാന്‍ മോട്ടോര്‍ വെഹിക്കള്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ പ്രത്യേക പരിശോധന സംസ്ഥാനത്ത് ഇന്ന് മുതല്‍
  • തെരഞ്ഞെടുപ്പ് ചിഹ്നത്തിലെ തര്‍ക്കം: ശിവസേന ഉദ്ധവ് താക്കറെ പക്ഷം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് മുന്നില്‍ നിലപാട് വ്യക്തമാക്കും
    തെരഞ്ഞെടുപ്പ് ചിഹ്നത്തിലെ തര്‍ക്കം: ശിവസേന ഉദ്ധവ് താക്കറെ പക്ഷം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് മുന്നില്‍ നിലപാട് വ്യക്തമാക്കും
  • ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി ടീമുകള്‍ ഇന്ന് കളത്തില്‍
    ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി ടീമുകള്‍ ഇന്ന് കളത്തില്‍
  • വനിത ഏഷ്യ കപ്പ് ക്രിക്കറ്റ്: ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും
    വനിത ഏഷ്യ കപ്പ് ക്രിക്കറ്റ്: ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും
  • ലാ ലിഗ: വിജയം തുടരാന്‍ റയല്‍ മാഡ്രിഡ് ഇന്നിറങ്ങും, എതിരാളികള്‍ ഗറ്റാഫെ
    ലാ ലിഗ: വിജയം തുടരാന്‍ റയല്‍ മാഡ്രിഡ് ഇന്നിറങ്ങും, എതിരാളികള്‍ ഗറ്റാഫെ

ABOUT THE AUTHOR

...view details