- വിഴിഞ്ഞം തുറമുഖ സമരം പതിനാറാം ദിനത്തിലേക്ക്. വിഴിഞ്ഞം തുറമുഖത്ത് പൊലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട അദാനി ഗ്രൂപ്പിന്‍റെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും വിഴിഞ്ഞം തുറമുഖ സമരം പതിനാറാം ദിനത്തിലേക്ക്
- ദേശീയ പാതയിലെ കുഴികള്‍. ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. റോഡ് വിജിലന്‍സ് പരിശോധിച്ച് പിഡബ്ലിയുഡി കോടതിയെ അറിയിക്കും. ദേശീയ പാതയിലെ കുഴികള്‍ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
- കൂടത്തായി കൊലപാതക പരമ്പര. പ്രതിഭാഗം നല്‍കിയ വിടുതല്‍ ഹര്‍ജികള്‍ കോഴിക്കോട് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കൂടത്തായി കൊലപാതക പരമ്പര, ഹര്‍ജി ഇന്ന് കോടതിയില്‍
- സംസ്ഥാനത്തെ ലഹരി വ്യാപനം പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും. സംസ്ഥാനത്തെ ലഹരി വ്യാപനം പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും
- തൊടുപുഴ കുടയത്തൂരിലെ ഉരുള്‍പൊട്ടല്‍. മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്‌ടപരിഹാരം നല്‍കുന്ന വിഷയം ഇന്ന് മന്ത്രിസഭ ചര്‍ച്ച ചെയ്യും. തൊടുപുഴ കുടയത്തൂരിലെ ഉരുള്‍പൊട്ടല്‍, മന്ത്രിസഭയില്‍ ചര്‍ച്ച ഇന്ന്
- വിനായക ചതുര്‍ത്ഥി ഇന്ന്. ഗണേശോത്സവത്തിന്‍റെ ഭാഗമായി ഇന്ന് പ്രതിഷ്‌ഠ കേന്ദ്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടക്കും. വിനായക ചതുര്‍ത്ഥി ഇന്ന്
- സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത. എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്. കോട്ടയം, എറണാകുളം, ജില്ലകളിലും കുട്ടനാട് താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത
- മലമ്പുഴ ഡാമിന്‍റെ ഷട്ടറുകള്‍ ഇന്ന് തുറക്കും. രാവിലെ 9 മണിക്കാണ് ഷട്ടറുകള്‍ തുറക്കുക. മലമ്പുഴ ഡാമിന്‍റെ ഷട്ടറുകള്‍ ഇന്ന് തുറക്കും
- കനത്ത മഴയെ തുടര്‍ന്ന് എറണാകുളം വഴിയുള്ള ട്രെയിന്‍ സര്‍വിസ് ഇന്നും തടസപ്പെടും. കനത്ത മഴയെ തുടര്‍ന്ന് എറണാകുളം വഴിയുള്ള ട്രെയിന്‍ സര്‍വിസ് ഇന്നും തടസപ്പെടും
- ഏഷ്യ കപ്പ് ടി20. ഇന്ത്യ ഇന്ന് ഹോങ്കോങിനെ നേരിടും. മത്സരം രാത്രി ഏഴരയ്ക്ക്. ഏഷ്യ കപ്പ് ടി20 ഇന്ന്
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ഇന്നത്തെ വാര്‍ത്തകള്‍
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ...
![Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ news todaynews today Top news headlines today ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ Top News പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ news today important news today ഇന്നത്തെ വാര്‍ത്തകള്‍ news updates today](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16243040-thumbnail-3x2-kk.jpg)
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍