കേരളം

kerala

ETV Bharat / bharat

Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - പ്രധാനപ്പെട്ട ദേശീയ വാര്‍ത്തകള്‍

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top news headlines  പ്രധാന വാര്‍ത്തകള്‍  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  top Kerala news  top national news  top international news  പ്രധാനപ്പെട്ട കേരള വാര്‍ത്തകള്‍  പ്രധാനപ്പെട്ട ദേശീയ വാര്‍ത്തകള്‍  പ്രധാനപ്പെട്ട അന്താരാഷ്‌ട്ര വാര്‍ത്തകള്‍
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ

By

Published : Sep 8, 2022, 9:09 PM IST

  1. എലിസബത്ത് രാജ്ഞിയുടെ ആരോഗ്യ നിലയിൽ ആശങ്ക
  2. അതിർത്തിയിൽ സമാധാനം: ഇന്ത്യയും ചൈനയും സൈനിക പിന്മാറ്റം ആരംഭിച്ചു
  3. വയനാട് വെള്ളച്ചാട്ടത്തിൽ വീണ് യുവാവ് മരിച്ചു, ഒരാള്‍ക്ക് പരിക്കേറ്റു
  4. രാജ്‍പഥ് ഇനി കര്‍ത്തവ്യപഥ്, രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
  5. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ കാഹളം മുഴക്കി മമത ബാനര്‍ജി; "പ്രതിപക്ഷ ഐക്യം ബിജെപിയെ തറപറ്റിക്കും"
  6. ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് തടങ്കലില്‍, 6 മാസത്തിന് ശേഷം ഭാര്യയെ കണ്ടെത്തി പൊലീസ്!
  7. 'ഭാരത് ജോഡോ' യാത്ര 2024 തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ ആയുധം'- രാഹുല്‍ ഗാന്ധി
  8. സൈനികര്‍ സഞ്ചരിച്ച ബസ് ഉത്തരാഖണ്ഡ് ദേശീയപാതയില്‍ അപകടത്തില്‍പെട്ടു
  9. ഏറ്റവും കൂടുതല്‍ സ്റ്റുഡന്‍റ് വിസ ഇന്ത്യക്കാര്‍ക്ക് അനുവദിച്ച് അമേരിക്ക
  10. എല്ലാ മലയാളി ഉടന്‍പിറപ്പുകൾക്കും എന്‍റെ ഓണാശംസകൾ; മലയാളത്തിൽ ആശംസയുമായി എം കെ സ്റ്റാലിൻ

ABOUT THE AUTHOR

...view details