കേരളം

kerala

ETV Bharat / bharat

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - malayalam news

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

top news  malayalam news  kearala news
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Apr 18, 2021, 8:59 PM IST

  1. കനത്ത ആശങ്ക: സംസ്ഥാനത്ത് പതിനെട്ടായിരം കടന്ന് കൊവിഡ് രോഗികൾ
  2. കുറഞ്ഞ കാലയളവിൽ കൂടുതൽ പേർക്ക് വാക്‌സിനേഷൻ നടത്തിയ രാജ്യമായി ഇന്ത്യ
  3. 'പൂരാഘോഷം അവിവേകമാകും'; മാറ്റിവയ്ക്കണമെന്ന് സാംസ്കാരിക പ്രവർത്തകർ
  4. പുറത്തുനിന്നെത്തുന്നവര്‍ക്ക് ആർടിപിസിആർ പരിശോധനാഫലം നിർബന്ധം
  5. കൊവിഡ് രണ്ടാം തരംഗം : പ്രതിരോധ നിർദേശങ്ങളുമായി രമേശ് ചെന്നിത്തല
  6. കൊവിഡ് വ്യാപനം : സർവകലാശാല പരീക്ഷകൾ മാറ്റി
  7. കൊവിഡില്‍ ആശങ്കയറിയിച്ച് മോദിക്ക് മൻ‌മോഹൻ സിങ്ങിന്‍റെ കത്ത്
  8. അമ്മയും കുഞ്ഞും വീടിനുള്ളിൽ വെന്തുമരിച്ച നിലയിൽ
  9. 13 കാരിയുടെ മരണം : പിതാവ് സനു മോഹൻ അറസ്‌റ്റിൽ
  10. അഭിമന്യു വധം : രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ

For All Latest Updates

ABOUT THE AUTHOR

...view details