- ലൈസൻസില്ലാതെ ഷവർമ വിറ്റാൽ 5 ലക്ഷം രൂപ പിഴയും 6 മാസം തടവും ; പുതിയ മാർഗ നിർദേശവുമായി സർക്കാർ
- ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇരട്ട എഞ്ചിൻ സർക്കാര്‍, ഇവിടങ്ങളില്‍ വികസനം അതിവേഗമെന്നും നരേന്ദ്ര മോദി
- സർവകലാശാല നിയമഭേദഗതി ബിൽ നിയമസഭ പാസാക്കി, സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം
- ഇന്ദു മൽഹോത്രയുടെ പ്രസ്‌താവന ക്ഷേത്രങ്ങളെ തകർക്കാനുള്ള ഗൂഢനീക്കത്തിൻ്റെ ഭാഗം : കെ അനന്തഗോപൻ
- മാർക്കറ്റ് ഫെഡ് എംഡി നിയമനം ചട്ടപ്രകാരമല്ല ; സനിൽ എസ്.കെയെ നീക്കി ഹൈക്കോടതി
- കെഎസ്ആർടിസി ശമ്പള വിതരണം : 50 കോടി രൂപ ധനസഹായം നൽകാമെന്ന് സർക്കാർ കോടതിയിൽ
- വിഴിഞ്ഞം തുറമുഖ നിര്‍മാണം തടസപ്പെടുത്തി സമരം നടത്തരുത്, പൊലീസ് സംരക്ഷണം നല്‍കണം ; ഇടക്കാല ഉത്തരവുമായി ഹൈക്കോടതി
- സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത ; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്
- സിപിഐയില്‍ പുരുഷാധിപത്യം, സ്ത്രീ വിരുദ്ധത ; ഫേസ് ബുക്ക് പോസ്റ്റിലൂടെ തുറന്നടിച്ച് ഇഎസ് ബിജിമോള്‍
- വനിത ആയത് കൊണ്ടുമാത്രം ബിജിമോള്‍ക്ക് ജില്ല സെക്രട്ടറി ആകാന്‍ കഴിയില്ല, ഫേസ് ബുക്ക് പോസ്റ്റ് കാര്യങ്ങള്‍ മനസിലാക്കാതെ : കെ.കെ ശിവരാമൻ
Top News : പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
Top News : പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ