കേരളം

kerala

ETV Bharat / bharat

പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - പെലെ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top news at 9am  top news  top ten  kerala news  national news  malayalam news  latest malayalam news  കേരള വാർത്തകൾ  കായിക വാർത്തകൾ  ദേശീയ വാർത്തകൾ  മലയാളം വാർത്തകൾ  sports news  കായിക വാർത്തകൾ  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍  വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍  പ്രധാന വാര്‍ത്തകള്‍  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  ഏറ്റവും പുതിയ വാർത്തകൾ  പെലെ  വിഴിഞ്ഞം തുറമുഖ സമരം
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

By

Published : Dec 4, 2022, 9:31 AM IST

  1. സുഖമായിരിക്കുന്നു.. ബ്രസീലിന്‍റെ മത്സരങ്ങൾ കാണുന്നു... ആശുപത്രിയില്‍ നിന്ന് പെലെയുടെ കുറിപ്പ്....
  2. അതിര്‍ത്തികളലിയുന്ന മാനവികത ; വിദഗ്‌ധര്‍ മരണം വിധിയെഴുതിയ പാകിസ്താനി കുഞ്ഞിന് കോഴിക്കോട്ട് അപൂര്‍വ ശസ്ത്രക്രിയയിലൂടെ രോഗമുക്തി
  3. വൈസ് ചാന്‍സലര്‍മാര്‍ക്കെതിരെ തുടർനടപടികൾ ആരംഭിച്ച് രാജ്ഭവൻ ; ഒമ്പത് വിസിമാര്‍ക്ക് ഹിയറിംഗിന് നോട്ടിസ്
  4. 'ഐഎഫ്‌എഫ്‌ഐ വേദി രാഷ്‌ട്രീയത്തിനായി ഉപയോഗിച്ചത് തെറ്റ്' ; നദവ് ലാപിഡിന്‍റെ വിമര്‍ശനത്തെ പിന്തുണച്ച് സഹ ജൂറി അംഗങ്ങള്‍
  5. 'അനായാസ പ്രകടനം കാഴ്‌ചവച്ച അഭിനയ ജീവിതം': നടന്‍ കൊച്ചുപ്രേമന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
  6. വിഴിഞ്ഞം തുറമുഖ സമരം : മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ക്ലിമ്മിസ് ബാവ
  7. 'കൊലക്കേസില്‍ പ്രതികളായ സിപിഎം നേതാക്കളെ ജയിലില്‍ നിന്ന് വിട്ടയക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്'; വി ഡി സതീശന്‍
  8. കെഎസ്ആർടിസി ബസിൽ കയറാനുള്ള തീർഥാടകരുടെ തിരക്ക് പരിഹരിക്കാൻ നടപടി എടുക്കണമെന്ന് ഹൈക്കോടതി
  9. സർവം മെസി മയം... ഓസീസിനെ തകർത്ത് എട്ട് വർഷത്തിന് ശേഷം നീലപ്പട ലോകകപ്പ് ക്വാർട്ടറിൽ
  10. ഡച്ച് കോട്ടയിൽ തട്ടി വീണ് അമേരിക്ക; നെതർലൻഡ്‌സ് ക്വാർട്ടറിൽ

ABOUT THE AUTHOR

...view details