കേരളം

kerala

ETV Bharat / bharat

പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - ഏറ്റവും പുതിയ വാർത്തകൾ

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

9AM  top news at 9am  top news  kerala news  national news  international news  malayalam news  latest news  top ten  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍  വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ  കേരള വാർത്തകൾ  കായിക വാർത്തകൾ  ദേശീയ വാർത്തകൾ  അന്തർദേശീയ വാർത്തകൾ  മലയാളം വാർത്തകൾ  ഏറ്റവും പുതിയ വാർത്തകൾ  കത്ത് വിവാദം
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ

By

Published : Nov 11, 2022, 9:29 AM IST

  1. പീഡന ആരോപണം നേരിട്ട ദന്ത ഡോക്‌ടറുടെ മൃതദേഹം കർണാടകയിൽ; അഞ്ചുപേർ കസ്റ്റഡിയിൽ
  2. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്
  3. അന്തര്‍ സംസ്ഥാന ഭൂമിയില്‍ കേരളം ഡിജിറ്റല്‍ ഭൂ സര്‍വേ നടത്തിയിട്ടില്ലെന്ന് തമിഴ്‌നാട്
  4. കത്ത് വിവാദം: ഡിആര്‍ അനിലിന്‍റെയും പാര്‍ട്ടി ജില്ല സെക്രട്ടറിയുടെയും മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച്
  5. വിവാദങ്ങളില്ലാത്ത മണ്ഡലകാലമാണ് ലക്ഷ്യമെന്ന് മന്ത്രി കെ രാധാകൃഷ്‌ണൻ
  6. ലോകകപ്പ് ആവേശത്തില്‍ കോട്ടൂളി; നിരത്ത് കീഴടക്കി മെസിപ്പട
  7. കോട്ടയം നഗരത്തിൽ മാലിന്യം കുന്നുകൂടുന്നു; സംസ്‌കരിക്കാൻ മാർഗമില്ലെന്ന് നഗരസഭ, ദുരിതത്തിലായി ജനങ്ങൾ
  8. സര്‍ക്കാര്‍ പണി തുടങ്ങി ; കലാമണ്ഡലത്തില്‍ നിന്ന് ഗവര്‍ണര്‍ ഔട്ട്, ഉത്തരവ് പുറത്തിറക്കി സാംസ്‌കാരിക വകുപ്പ്
  9. എല്‍ഡിഎഫിന്‍റെ ഏഴ് സീറ്റുകള്‍ പിടിച്ചെടുത്ത് യുഡിഎഫിന്‍റെ അപ്രതീക്ഷിത മുന്നേറ്റം
  10. ശബരിമല സീസണില്‍ സര്‍വീസിനായി ബസില്ല ; പ്രതിസന്ധിയില്‍ കെഎസ്‌ആര്‍ടിസി

ABOUT THE AUTHOR

...view details