കേരളം

kerala

ETV Bharat / bharat

പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

top news at 9am  top news  top ten  kerala news  national news  international news  malayalam news  latest news  latest malayalam news  news in an hour  കേരള വാർത്തകൾ  കായിക വാർത്തകൾ  ദേശീയ വാർത്തകൾ  അന്തർദേശീയ വാർത്തകൾ  മലയാളം വാർത്തകൾ  ഏറ്റവും പുതിയ വാർത്തകൾ  പ്രധാന വാർത്തകൾ  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ  വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍
Top News| പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ

By

Published : Nov 10, 2022, 9:07 AM IST

  1. കോയമ്പത്തൂർ കാർ സ്‌ഫോടനം: തമിഴ്‌നാട്ടിൽ എൻഐഎ റെയ്‌ഡ്
  2. 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' തീരുമാനിക്കേണ്ടത് നിയമസഭകള്‍: രാജീവ് കുമാർ
  3. ഐപിഎൽ താരലേലം ഡിസംബർ 23ന് കൊച്ചിയിൽ
  4. വാക്‌സിനെടുത്തിട്ടും പേവിഷബാധയേറ്റ് മരണം : കുത്തിവയ്‌പ്പിലെ ഗുണനിലവാരക്കുറവല്ലെന്ന് വിദഗ്‌ധ സമിതി റിപ്പോര്‍ട്ട്
  5. ചെക്ക്‌പോസ്‌റ്റില്‍ നിർത്തിയിട്ട ലോറി പിന്നോട്ടുനീങ്ങി അപകടം ; ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
  6. ഗുജറാത്ത് തെരഞ്ഞെടുപ്പ്: മത്സരിക്കാനില്ലെന്ന് വിജയ് രൂപാണിയും ഭൂപേന്ദ്ര സിങ് ചുദാസമയും
  7. കഷ്‌ടകാലം വിട്ടൊഴിയാതെ 'ഡൗണിങ് സ്‌ട്രീറ്റ്' ; ഋഷി സുനകിനെ സമ്മര്‍ദത്തിലാക്കി വിശ്വസ്തന്‍ സർ ഗാവിൻ വില്യംസണിന്‍റെ രാജി
  8. അര്‍ധ നഗ്‌നരാക്കി നടത്തിച്ചു ; സിഎംസി മെഡിക്കല്‍ കോളജില്‍ ക്രൂര റാഗിങ്, 7 വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍
  9. ഓടുന്ന ബസിനുമുന്‍പിലേക്ക് എടുത്തു ചാടി ; ചില്ലുതകര്‍ത്ത് തെറിച്ചുവീണ യുവാവിന് ഗുരുതര പരിക്ക്
  10. 'സിപിഎം തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ആർഎസ്എസ് ശാഖകള്‍ സംരക്ഷിച്ചിട്ടുണ്ട്'; വിവാദമായി കെ സുധാകരന്‍റെ വെളിപ്പെടുത്തല്‍

ABOUT THE AUTHOR

...view details