കേരളം

kerala

ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - കേശവദാസപുരം കൊല കേസ്

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്തകൾ  വാർത്തകൾ ഒറ്റനോട്ടത്തിൽ  top news  top ten news  top news at 9am  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  ഏറ്റവും പുതിയ വാർത്തകൾ  കേരള വാർത്തകൾ  latest malayalam news  latest malayalam news today  kerala latest news  sports news  national news  international news  കായിക വാർത്തകൾ  ദേശീയ വാർത്തകൾ
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Aug 11, 2022, 9:10 AM IST

  1. കശ്മീരില്‍ സൈനിക ക്യാമ്പില്‍ ചാവേറാക്രമണം, മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു, രണ്ട് ഭീകരരെ വധിച്ചു
  2. ഈ ആല്‍മരച്ചുവട്ടിലായിരുന്നു ഗാന്ധിജിയുടെ സ്വാതന്ത്ര്യ പ്രഭാഷണം, അടൂർ വടക്കടത്തുകാവില്‍ സ്‌മരണകൾ ഇരമ്പുന്നു
  3. ഇഡി ഇടപെടല്‍ കിഫ്ബിയെ തകര്‍ക്കും, അന്വേഷണം അനാവശ്യമെന്ന് എംഎല്‍എമാര്‍ ഹൈക്കോടതിയില്‍
  4. ഷാബാ ഷെരീഫ് വധം, ഒളിവിലായിരുന്ന മുൻ പൊലീസ് ഉദ്യോഗസ്ഥൻ കോടതിയിൽ കീഴടങ്ങി
  5. റയൽ മാഡ്രിഡ് സൂപ്പറാ, യുവേഫ സൂപ്പർ കപ്പ് ബെർണബ്യൂവിലെത്തിച്ച് സ്‌പാനിഷ് വമ്പൻമാർ
  6. കള്ളന് മാനസാന്തരം, പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പറ്റിച്ച 700ന് പകരം 2000 രൂപ തിരികെ നല്‍കി, ഒപ്പം മാപ്പ് അപേക്ഷയും
  7. കേശവദാസപുരം കൊല കേസ്, പ്രതി ആദം അലിയുമായി ഇന്ന് തെളിവെടുപ്പ്
  8. വിദേശത്ത് വച്ച് വര്‍ഗീയ പോസ്‌റ്റ്, നാട്ടിലെത്തിയപ്പോള്‍ അറസ്‌റ്റ്
  9. സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ഉദയ് ഉമേഷ് ലളിത്
  10. നമോയെ വീഴ്‌ത്താനൊരുങ്ങി നിതീഷ്, അവതാരപ്പിറവിക്ക് പ്രതിപക്ഷം ഒറ്റക്കെട്ടായി കനിയണം

ABOUT THE AUTHOR

...view details