- യുഎൻ ഇടപെടൽ: സെക്രട്ടറി ജനറൽ ഏപ്രിൽ 28ന് യുക്രൈൻ സന്ദർശിക്കും
- റഷ്യൻ കൂട്ടക്കുരിതിയുടെ കൂടുതല്‍ തെളിവുകള്‍: മരിയുപോളില്‍ 1000 പേരെ ഉള്‍ക്കൊള്ളുന്ന കുഴിമാടം
- തലശ്ശേരി ഹരിദാസൻ വധം: പ്രതി ഒളിവിൽ കഴിഞ്ഞ വീടിന് നേരെ ബോംബേറ്
- ദർഗയുടെ നവീകരണത്തിനിടെ ക്ഷേത്രസമാനമെന്ന് പറയപ്പെടുന്ന നിർമിതി; നിർമാണം നിർത്തിവയ്ക്കാൻ ഉത്തരവ്
- 'സുരക്ഷ മുഖ്യം'; കോള്‍ റെക്കോഡിങ് ആപ്പുകള്‍ നിരോധിക്കാനൊരുങ്ങി ഗൂഗിള്‍
- വൈറല്‍: പ്രണയിച്ചോളൂ, പക്ഷേ നടുറോഡില്‍ അഭ്യാസം 'പ്രകടിപ്പിച്ചാല്‍' പിടി വീഴും
- സന്തോഷ് ട്രോഫി : പഞ്ചാബും കടന്ന് കേരളം സന്തോഷ് ട്രോഫി സെമിയിൽ
- IPL 2022 | ആവേശം അവസാന ഓവര്‍ വരെ, രാജസ്ഥാന് മുന്നിൽ പൊരുതി വീണ് ഡൽഹി
- ബിജെപിയെ പ്രശംസിച്ച് ഹാർദിക് പട്ടേൽ; ആശങ്ക പ്രകടിപ്പിച്ച് ഗുജറാത്ത് കോൺഗ്രസ്
- ബിഹാറില്‍ രാഷ്ട്രീയ കൗതുകം നിറച്ച് ആർജെഡിയുടെ ഇഫ്താർ വിരുന്ന്
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - വാര്‍ത്തകള്‍ ഇന്ന്
ഈ മണിക്കൂറിലെ വാർത്തകൾ...
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ