കേരളം

kerala

ETV Bharat / bharat

Top News : പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - world news

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top 10 9 pm  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ  Top news at 9 pm  കേരള വാര്‍ത്ത  ലോക വാര്‍ത്ത  ദേശീയ വാര്‍ത്ത  ഇന്ത്യ വാര്‍ത്ത  kerala news  india news  latest news  world news  etv bharat news
Top News : പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ

By

Published : Dec 6, 2022, 9:03 PM IST

  1. സമവായത്തിന്‍റെ കരതൊട്ട് വിഴിഞ്ഞം; സമരം പിൻവലിച്ചത് മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം
  2. രണ്ട് തരം തീർഥാടകരെ സൃഷ്‌ടിക്കാനാകില്ല; ശബരിമലയിൽ ഹെലികോപ്റ്റർ സർവീസും വിഐപി ദർശനവും പാടില്ലെന്ന് ഹൈക്കോടതി
  3. ഗര്‍ഭസ്ഥശിശുവിന് മസ്‌തിഷ്‌ക വൈകല്യം: 33 ആഴ്‌ച നീണ്ട ഗര്‍ഭധാരണം അവസാനിപ്പിക്കാന്‍ യുവതിക്ക് ഹൈക്കോടതി അനുമതി
  4. ശ്രദ്ധ വാക്കർ മോഡലിൽ കൊലപാതകം: സ്‌ത്രീയുടെ മൃതദേഹം കഷ്‌ണങ്ങളാക്കി പ്ലാസ്‌റ്റിക് കവറില്‍ കെട്ടി ഡ്രമ്മിൽ സൂക്ഷിച്ച നിലയിൽ
  5. കെജിഎഫ് പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുന്നു; ഖനിയുടെ പ്രവർത്തനം പുനരാരംഭിക്കാനൊരുങ്ങി അധികൃതർ
  6. video: യുവാവിനെ കല്ലുകൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ആറംഗ സംഘം
  7. 'ഒരു ലക്ഷം രൂപയ്‌ക്ക് യൂണിവേഴ്‌സിറ്റി ബിരുദ സര്‍ട്ടിഫിക്കറ്റ്'; തട്ടിപ്പുസംഘത്തിലെ നാലുപേര്‍ ബെംഗളൂരുവില്‍ പിടിയില്‍
  8. ഹിഗ്വിറ്റ പേര് വിവാദം; വിലക്കിൽ ഉറച്ച് ഫിലിം ചേംബർ, നിയമനടപടിക്കൊരുങ്ങി അണിയറ പ്രവർത്തകർ
  9. പാലക്കാടിന് ഇത് ഇരട്ടി മധുരം; കിരീടമുറപ്പിച്ചത് തുടര്‍ച്ചയായ രണ്ടാം തവണ
  10. കാലത്തിനൊപ്പം ഇന്ത്യന്‍ ക്രിക്കറ്റും; രഞ്ജിയില്‍ കളി നിയന്ത്രിക്കാന്‍ ഇനി വനിത അമ്പയര്‍മാരും

ABOUT THE AUTHOR

...view details