കേരളം

kerala

ETV Bharat / bharat

Top News : പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - ഇടിവി ഭാരത് വാര്‍ത്ത

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top 10 9 pm  Top News at 9 pm  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ  കേരള വാര്‍ത്ത  ലോക വാര്‍ത്ത  ഇന്ത്യ വാര്‍ത്ത  kerala news  india news  latest news
Top News : പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ

By

Published : Dec 5, 2022, 9:15 PM IST

  1. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ്; അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന്, പ്രധാനമന്ത്രിയും അമിത് ഷായും വോട്ട് രേഖപ്പെടുത്തി
  2. ലാലു പ്രസാദിന് വൃക്ക ദാനം ചെയ്‌ത് മകൾ, ശസ്‌ത്രക്രിയ വിജയകരം
  3. 'ഇന്‍റര്‍നെറ്റിന് വേഗതയില്ലാത്തത് ജോലിയെ ബാധിച്ചു'; ഉപഭോക്താവിനെ 'കറക്കിയ' ബിഎസ്‌എന്‍എല്ലിന് 12,925 രൂപ പിഴ
  4. നിർമാതാവ് ജയ്‌സന്‍ ജോസഫ് മരിച്ച നിലയില്‍; മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വാർന്ന നിലയില്‍ മൃതദേഹം
  5. ബസില്‍ വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം; മധ്യവയസ്‌കന്‍ പിടിയില്‍
  6. താന്‍ പറയുന്ന കാര്യങ്ങളല്ല വാർത്തയായി വരുന്നത്, ജോസ് കെ മാണി ശ്രീധരൻ പിള്ളയെ കണ്ടതിന് പിന്നില്‍ പിണറായി എന്നും നാട്ടകം സുരേഷ്
  7. നവജാത ശിശു വാര്‍ഡിലെ വൈദ്യുതി നിലച്ചു, നാല് കുട്ടികള്‍ മരണപ്പെട്ടു
  8. ജാവലിന്‍ ത്രോ; മീറ്റ് റെക്കോഡോടെ സ്വര്‍ണം നേടി ഐശ്വര്യ സുരേഷ്
  9. 'മെസിയൊക്കെ അവന് പിന്നില്‍'; പോളണ്ടിനെതിരെ എംബാപ്പെ പൊട്ടിത്തെറിച്ചുവെന്ന് റിയോ ഫെർഡിനാൻഡ്
  10. 'വിപ്ലവം ആരംഭിക്കുന്നത് വീട്ടില്‍ നിന്നും'; കെജിഎഫ്‌ നിര്‍മാതാക്കളുടെ രഘു താത്തയില്‍ കീര്‍ത്തി സുരേഷ്

ABOUT THE AUTHOR

...view details