കേരളം

kerala

Top News : പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ

By

Published : Nov 28, 2022, 9:03 PM IST

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top 10 9 pm  Top News at 9 pm  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ  കേരള വാര്‍ത്ത  ലോക വാര്‍ത്ത  ഇന്ത്യ വാര്‍ത്ത  ദേശീയ വാര്‍ത്ത  Kerala news  latest news  india news  world news
Top News : പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ

  1. വിഴിഞ്ഞം സര്‍വകക്ഷി യോഗം തീരുമാനമാകാതെ പിരിഞ്ഞു ; പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സമര സമിതി, മുഖ്യമന്ത്രി ഇടപെടണമെന്ന് കോണ്‍ഗ്രസ്
  2. ശ്രദ്ധ വാക്കര്‍ കൊലയ്‌ക്ക് പിന്നാലെ...: ഭര്‍ത്താവിനെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ വിവിധ ഇടങ്ങളില്‍ ഉപേക്ഷിച്ച് യുവതിയും മകനും
  3. വിഴിഞ്ഞം തുറമുഖ സമരം; കലാപത്തിന് ഗൂഢശ്രമമെന്ന് സിപിഎം
  4. 'കെ റെയില്‍ ഉപേക്ഷിച്ചിട്ടില്ല, ഉദ്യോഗസ്ഥര്‍ക്ക് മറ്റ് ചുമതലകള്‍ നല്‍കിയെന്നുമാത്രം' ; പ്രതികരിച്ച് റവന്യൂ മന്ത്രി കെ.രാജന്‍
  5. 'വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പാക്കണം' സാധ്യമായതെല്ലാം ചെയ്യണം: ഹൈക്കോടതി
  6. 'ബിരിയാണിയില്‍ ചിക്കന് പകരം പ്രാവ് ഇറച്ചി' ; വിമുക്ത ഭടന്‍റെ പരാതിയില്‍ അന്വേഷണം ഊര്‍ജിതം
  7. ആധാര്‍ കാര്‍ഡുകളും വ്യാജ രേഖകളുമായി വിദേശികൾ ഇന്തോ- നേപ്പാള്‍ അതിര്‍ത്തിയില്‍: അന്വേഷണം ആരംഭിച്ച് പൊലീസ്
  8. ആര്‍എഫ് 23 ; ആദ്യ ഇലക്‌ട്രിക് റേസിങ് കാറുമായി മദ്രാസ് ഐഐടിയിലെ വിദ്യാര്‍ഥികള്‍
  9. അടി, തിരിച്ചടി ; ഗോള്‍മഴ പെയ്‌ത മത്സരത്തില്‍ സമനില കൊണ്ട് തൃപ്‌തിപ്പെട്ട് സെര്‍ബിയയും കാമറൂണും
  10. അര്‍ധ സുതാര്യ വേഷത്തില്‍ സൂപ്പര്‍ ഗ്ലാമറായി മലൈക ; പുതുചിത്രങ്ങള്‍

ABOUT THE AUTHOR

...view details