- മംഗളൂരു സ്‌ഫോടനത്തിന് പിന്നില്‍ മുൻ യുഎപിഎ കേസ് പ്രതി; വ്യാജരേഖകളും സ്‌ഫോടക വസ്‌തുക്കളും കണ്ടെടുത്ത് പൊലീസ്
- അലതല്ലി ഖത്തറാരവം; സമൂഹമാധ്യമങ്ങളിലൂടെ ഇഷ്‌ട ടീമുകള്‍ക്കായി ആര്‍പ്പുവിളിച്ച് രാഷ്‌ട്രീയ കേരളം
- പൂജ ബമ്പർ ഫലം വന്നു, 10 കോടിയുടെ ഭാഗ്യവാനെവിടെ
- 'ഉച്ചഭക്ഷണ പദ്ധതിയും പാചകത്തൊഴിലും സംരക്ഷിക്കണം'; കലമുടയ്ക്കൽ സമരവുമായി സ്‌കൂൾ പാചകത്തൊഴിലാളി യൂണിയൻ
- യുവ ബംഗാളി നടി ആന്‍ഡ്രില ശര്‍മ അന്തരിച്ചു
- അധ്യാപകനെതിരെ പീഡന പരാതിയുമായി പ്ലസ് വൺ വിദ്യാർഥിനി; കൊച്ചിയില്‍ കൊലപാതക, പീഡനക്കേസുകള്‍ പെരുകുന്നു
- 'ശാസ്‌ത്രീയ തെളിവ് എവിടെ'; 9 വര്‍ഷത്തിന് ശേഷം മൃതദേഹത്തിന്‍റെ ഡിഎന്‍എ പരിശോധന
- ആമിര്‍ ഖാന്‍റെ മകള്‍ ഇറ ഖാന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞു
- 'സുഡാനി' സംവിധായകന്‍ നായകനാകുന്നു, കമ്മ്യൂണിസ്‌റ്റ് പച്ച അഥവാ അപ്പ പോസ്‌റ്റര്‍ പുറത്തുവിട്ട് സക്കരിയ
- 'ആ ഷോട്ടുകളിൽ ചിലത് ഞാൻ മുമ്പ് കണ്ടിട്ടില്ല, ഇത് ഏറ്റവും മികച്ച ഇന്നിങ്‌സ്'; സൂര്യയെ വാഴ്‌ത്തി കെയ്ൻ വില്യംസൺ
TOP NEWS | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - etv bharat news
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
TOP NEWS| പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍മംഗളൂരു സ്‌ഫോടനത്തിന് പിന്നില്‍ മുൻ യുഎപിഎ കേസ് പ്രതി; വ്യാജരേഖകളും സ്‌ഫോടക വസ്‌തുക്കളും കണ്ടെടുത്ത് പൊലീസ് 2020ല്‍ യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്‌ത ശിവമോഗ സ്വദേശി ഷാരിഖ് എന്നയാളാണ് മംഗളൂരു സ്ഫോടനത്തിന് പിന്നിലെന്നാണ് പൊലീസിന്‍റെ നിഗമനം. ഇയാളുടെ വാടക വീട്ടിലാണ് റെയ്‌ഡ് നടന്നത് Read more at: https://www.etvbharat.com/malayalam/kerala/bharat/mangaluru-auto-blast-bomber-identified-as-mohammed-shariq/kerala20221120181142322322003