കേരളം

kerala

ETV Bharat / bharat

TOP NEWS | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ജില്ല വാര്‍ത്തകള്‍

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

News  Top News  Latest news  Kerala News  Breaking news  national News  International News  Kerala weather Update  Sharon  Kerala Governor  വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  കേരള വാര്‍ത്തകള്‍  ജില്ല വാര്‍ത്തകള്‍  ഇന്നത്തെ കാലാവസ്ഥ
TOP NEWS | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

By

Published : Nov 3, 2022, 9:01 PM IST

  1. ചാന്‍സലര്‍ക്കു പകരം താല്‍കാലിക വൈസ് ചാന്‍സലറെ നിയമിച്ച് ഗവര്‍ണര്‍; സര്‍ക്കാരിന് തിരിച്ചടി
  2. നടിയെ ആക്രമിച്ച കേസ്; വിചാരണ നവംബർ പത്തിന് പുനരാരംഭിക്കും
  3. വ്യാജ പീഡന പരാതി, കോടതിയെ കബളിപ്പിച്ച് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നേടി; പെണ്‍കുട്ടിക്കും കുടുംബത്തിനും 6 മാസം തടവ്
  4. കെപിസിസി ഭാരവാഹി തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് ഫയൽ ചെയ്‌ത കേസ് നിലനില്‍ക്കുമെന്ന് കോടതി
  5. ഗ്രീഷ്‌മ ആശുപത്രി വിട്ടു; തെളിവെടുപ്പ് അടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്
  6. 'ഞങ്ങൾ പോകുന്നു'; ഭർത്താവിന് മെസേജ് അയച്ച ശേഷം മക്കളെ കൊന്ന് യുവതി ജീവനൊടുക്കി, ദുരൂഹതയെന്ന് കുടുംബം
  7. കോട്ടയത്ത് വീണ്ടും പന്നിപ്പനി; 181 പന്നികളെ ദയാവധം നടത്തി, മുന്‍കരുതലുകള്‍ ശക്തമാക്കി
  8. യുവതിക്കും പങ്കാളിക്കും നേരെ ആസിഡ് ആക്രമണം; ഭർത്താവിനും മുൻ ആൺസുഹൃത്തിനും വേണ്ടി തെരച്ചിൽ
  9. പുള്ളാവൂർ പുഴയിൽ ആദ്യ ഗോളടിച്ച് അർജന്‍റീന, വിടുമോ ബ്രസീല്‍, 'കട്ടൗട്ട് യുദ്ധം' തുടരുന്നു
  10. T20 World Cup 2022 |'ടീമിന്‍റെ ജയമാണ് പ്രധാനം'; പരിക്ക് മാറിയില്ലെങ്കില്‍ അഫ്‌ഗാനെതിരെ കളിക്കില്ലെന്ന് ഓസ്‌ട്രേലിയന്‍ നായകന്‍

ABOUT THE AUTHOR

...view details