- മ്യൂസിയം ലൈംഗിക അതിക്രമം; മന്ത്രിയുടെ സ്റ്റാഫിന്‍റെ താല്‍ക്കാലിക ഡ്രൈവറെ ചോദ്യം ചെയ്യുന്നു
- ഗവർണർക്കെതിരായ ഇടത് സമരം നാളെ; മുഖ്യമന്ത്രിയും പങ്കെടുക്കും
- എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന്
- 'പുഴ നിറഞ്ഞ് മിശിഹ (ലയണല്‍ മെസി) വൈറലായി'; പുള്ളാവൂരിലെ മെസിപ്പടയുടെ കട്ടൗട്ട് ലോക ശ്രദ്ധയില്‍
- പ്രവാസി യുവാവിന്‍റെ കൊലപാതകം; മുഖ്യപ്രതി കോഴിക്കോട് വിമാനത്താവളത്തിൽ പിടിയിൽ
- മകന്‍റെ മദ്യപാനത്തിൽ മനംമടുത്ത് കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകി; മാതാപിതാക്കൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ
- video: ചക്രങ്ങൾ തകർന്നു; രഥോത്സവത്തിനിടെ കൂറ്റൻ രഥം തകർന്നുവീണു, ഒഴിവായത് വൻ ദുരന്തം
- ആരോഗ്യ മേഖലയിലെ റോബോർട്ടിക് മികവ്, ലോക നൈപുണി മത്സരത്തിൽ ഇന്ത്യ നാലാമത്; അഭിമാനമായി മലപ്പുറത്തുകാർ
- ക്യാപ്‌റ്റനും കളിക്കാരും ഫീല്‍ഡിങ് മറന്നു; വിമര്‍ശനവുമായി അജയ് ജഡേജ
- വധഭീഷണി; സല്‍മാന്‍ ഖാന്‍റെ സുരക്ഷ എക്‌സില്‍ നിന്നും വൈ പ്ലസ് കാറ്റഗറിയിലേക്ക്
TOP NEWS| പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - latest news
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
TOP NEWS| പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍