കേരളം

kerala

ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top 10 9 pm  top news at 9 pm  കേരള വാര്‍ത്ത  ലോക വാര്‍ത്ത  ദേശീയ വാര്‍ത്ത  kerala news  india news  katest news  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Oct 21, 2022, 9:00 PM IST

  1. മഞ്ചേശ്വരം അപകടം: കരാറുകാരൻ ഉൾപ്പെടെ നാലുപേര്‍ പിടിയില്‍, ചികിത്സ തേടിയത് 59 ആളുകള്‍
  2. ജിതിന്‍റെ ജാമ്യം നീതിന്യായ വ്യവസ്ഥയുടെ യശസ് ഉയര്‍ത്തി, യഥാര്‍ഥ പ്രതി കാണാമറയത്തെന്നും കെ സുധാകരന്‍
  3. ഗുണ്ട നേതാവ് കനിഷ്‌കറിന്‍റെ കൊല: മയക്കുമരുന്ന് കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കം കാരണമെന്ന് പൊലീസ്
  4. വടക്കഞ്ചേരി അപകടം: ഗതാഗത കമ്മിഷണറോട് 28-ാം തിയതി നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി
  5. ആൻഡമാൻ കടലില്‍ ന്യൂനമര്‍ദം; ഒക്‌ടോബര്‍ 25 മുതല്‍ ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്
  6. കടം തിരിച്ചടയ്‌ക്കാനായില്ല; ബെംഗളൂരുവില്‍ മൂന്നംഗ മലയാളി കുടുംബം തീകൊളുത്തി ആത്മഹത്യ ചെയ്‌തു
  7. കടം വാങ്ങിയ രണ്ടുലക്ഷം തിരിച്ചടച്ചില്ല; യുവതിയേയും കൈക്കുഞ്ഞിനേയും തട്ടിക്കൊണ്ടുപോയി, പ്രതി പിടിയില്‍
  8. VIDEO| എറിഞ്ഞിടാൻ ഷഹീൻ അഫ്രീഡി, അടിച്ചുതകർക്കാൻ രോഹിത്.. താരങ്ങളുടെ പരിശീലനം കാണാം
  9. T20 world Cup 2022| ആദ്യ കടമ്പ കടന്ന് നാല് ടീമുകള്‍, സൂപ്പര്‍ 12 ല്‍ കാത്തിരിക്കുന്നത് വമ്പന്‍ എതിരാളികള്‍
  10. ബോളിവുഡ് പ്രേക്ഷകരെ അമ്പരപ്പിച്ച് കാന്താര; ബോക്‌സോഫിസിൽ നേടിയത് റെക്കോഡ് കലക്ഷൻ

ABOUT THE AUTHOR

...view details