- 'ഡിപിആറിന് അനുമതിയില്ല, പിന്നെയെന്തിന് സാമൂഹികാഘാത പഠനം?'; കെ റെയിലില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി
- അവതാരകയെ അപമാനിച്ച സംഭവം : നടന്‍ ശ്രീനാഥ് ഭാസിക്ക് ജാമ്യം
- ഇന്ത്യന്‍ ടീമിന് തിരുവനന്തപുരത്ത് ആവേശോജ്വല വരവേൽപ്പ് ; സഞ്ജുവിനായി ആര്‍പ്പുവിളിച്ച് നീരസ പ്രകടനവും
- 'തീവ്രവാദത്തിന്‍റെ ഹോട്ട് സ്‌പോട്ടായി കേരളം മാറി'; നടക്കുന്നത് ബന്ധു നിയമനങ്ങള്‍ മാത്രമെന്ന് ജെപി നദ്ദ
- മട്ടന്നൂര്‍ ജുമാ മസ്‌ജിദ് അഴിമതിക്കേസ് : കോടികള്‍ തട്ടിയെന്ന പരാതിയില്‍ യുഡിഎഫ് നേതാക്കള്‍ അറസ്റ്റില്‍
- എകെജി സെന്‍റര്‍ ആക്രമണ കേസ് : ജിതിന്‍ അടുത്തമാസം 6 വരെ റിമാന്‍ഡില്‍
- 'പ്രയാസങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കണമെന്ന് ഏറെ നാളായി വിചാരിക്കുന്നു, ഒടുവില്‍ ഇറങ്ങിപ്പുറപ്പെട്ടു' ; 'ഒളിച്ചോടിയ' ദേവനന്ദ് പറയുന്നു
- സോണിയയ്‌ക്ക് കടുത്ത അതൃപ്‌തി ; രാജസ്ഥാൻ പ്രതിസന്ധിയുടെ കാരണക്കാര്‍ക്കെതിരെ നടപടി ഉടന്‍
- 'ഭരണഘടനാലംഘനം, സ്‌കൂളിന്‍റെ അംഗീകാരം റദ്ദാക്കണം'; ഹിജാബ് വിവാദത്തില്‍ പ്രൊവിഡന്‍സ് സ്‌കൂളിനെതിരെ പ്രതിഷേധം
- 'പൊലീസിന്‍റെ ഔദ്യോഗിക വാഹനങ്ങളിലെ നക്ഷത്ര ബോർഡ് മാറ്റേണ്ടതില്ല'; ഹര്‍ജി തള്ളി ഹൈക്കോടതി
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - Kerala
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ